Tuesday, May 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അസമിൽ ഹിമന്ത ബിശ്വ ശർമ്മ നാളെ അധികാരമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

by News Desk
May 11, 2026
in INDIA
അസമിൽ-ഹിമന്ത-ബിശ്വ-ശർമ്മ-നാളെ-അധികാരമേൽക്കും;-സത്യപ്രതിജ്ഞാ-ചടങ്ങിൽ-പ്രധാനമന്ത്രി-പങ്കെടുക്കും

അസമിൽ ഹിമന്ത ബിശ്വ ശർമ്മ നാളെ അധികാരമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

ഗുവാഹത്തി: അസമിൽ ഹാട്രിക് വിജയം കുറിച്ച ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 11:40-ന് ഗുവാഹത്തിയിലെ ഖനപരയിലുള്ള വെറ്ററിനറി കോളേജ് മൈതാനിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ എന്നിവർക്ക് പുറമെ വിവിധ എൻഡിഎ മുഖ്യമന്ത്രിമാരും ചടങ്ങിൽ സാക്ഷ്യം വഹിക്കാനെത്തും.

പുതിയ മന്ത്രിസഭയിൽ പത്തൊമ്പതോളം മന്ത്രിമാരുണ്ടാകുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നൽകുന്ന സൂചന. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ തന്നെ ആദ്യ മന്ത്രിസഭാ യോഗം ചേരും. തിരഞ്ഞെടുപ്പ് വേളയിൽ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനായിരിക്കും സർക്കാർ പ്രഥമ പരിഗണന നൽകുകയെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ അന്തിമ പട്ടിക സംബന്ധിച്ച് കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും. അസമിനെ ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനങ്ങളിൽ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ സർബാനന്ദ സോനോവാൾ പ്രതികരിച്ചു.

Also Read:ഇന്ധനവില വർധന ഭീതിയിൽ രാജ്യം; ലിറ്ററിന് അഞ്ച് രൂപ വരെ കൂടിയേക്കാം, പശ്ചിമേഷ്യൻ സംഘർഷം തിരിച്ചടിയാകുന്നു

സംസ്ഥാന നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായാണ് ഹിമന്ത ബിശ്വ ശർമ്മയെ ബിജെപി തിരഞ്ഞെടുത്തത്. നിയമസഭയിലെ 126 സീറ്റുകളിൽ 102 എണ്ണവും നേടിയാണ് എൻഡിഎ അധികാരത്തിലെത്തുന്നത്. ഇതിൽ 82 സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടിയപ്പോൾ, സഖ്യകക്ഷികളായ അസം ഗണ പരിഷദും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും പത്ത് സീറ്റുകൾ വീതം നേടി. അതേസമയം കേവലം 19 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് സംസ്ഥാനത്തുണ്ടായത്.

The post അസമിൽ ഹിമന്ത ബിശ്വ ശർമ്മ നാളെ അധികാരമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും appeared first on Express Kerala.

ShareSendTweet

Related Posts

സ്വർണ്ണത്തിൽ-പൊതിഞ്ഞ-ട്രംപ്!
INDIA

സ്വർണ്ണത്തിൽ പൊതിഞ്ഞ ട്രംപ്!

May 11, 2026
മുഖ്യമന്ത്രി-പ്രഖ്യാപനം-48-മണിക്കൂറിനുള്ളിൽ;-നിർണ്ണായക-ചർച്ചകൾക്കായി-കെ.-മുരളീധരൻ-ഡൽഹിയിലേക്ക്
INDIA

മുഖ്യമന്ത്രി പ്രഖ്യാപനം 48 മണിക്കൂറിനുള്ളിൽ; നിർണ്ണായക ചർച്ചകൾക്കായി കെ. മുരളീധരൻ ഡൽഹിയിലേക്ക്

May 11, 2026
യുഎഇ.യിലെ-ശതകോടീശ്വരന്മാരിൽ-ഇന്ത്യക്കാരുടെ-പടയോട്ടം;-വിനോദ്-അദാനിയും-യൂസഫലിയും-പട്ടികയിൽ-മുന്നിൽ
INDIA

യു.എ.ഇ.യിലെ ശതകോടീശ്വരന്മാരിൽ ഇന്ത്യക്കാരുടെ പടയോട്ടം; വിനോദ് അദാനിയും യൂസഫലിയും പട്ടികയിൽ മുന്നിൽ

May 11, 2026
വിപണിയിൽ-വൻ-തകർച്ച!-സെൻസെക്സ്-900-പോയിന്റ്-ഇടിഞ്ഞു;-നിഫ്റ്റി-24,000-ത്തിന്-താഴെ
INDIA

വിപണിയിൽ വൻ തകർച്ച! സെൻസെക്സ് 900 പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി 24,000-ത്തിന് താഴെ

May 11, 2026
ഇന്ധനവിലയിൽ-മാറ്റമില്ലാതെ-പൊതുമേഖലാ-കമ്പനികൾ!-വാണിജ്യ-സിലിണ്ടറുകൾക്കും-പ്രീമിയം-ഇന്ധനങ്ങൾക്കും-വിലയേറി?
INDIA

ഇന്ധനവിലയിൽ മാറ്റമില്ലാതെ പൊതുമേഖലാ കമ്പനികൾ! വാണിജ്യ സിലിണ്ടറുകൾക്കും പ്രീമിയം ഇന്ധനങ്ങൾക്കും വിലയേറി?

May 11, 2026
“ആദ്യമായാണ്-ടിക്കറ്റെടുത്ത്-സിനിമ-കാണുന്നത്”;-ദൃശ്യം-3-ടിക്കറ്റ്-ലോഞ്ചിനിടെ-മോഹൻലാൽ
INDIA

“ആദ്യമായാണ് ടിക്കറ്റെടുത്ത് സിനിമ കാണുന്നത്”; ദൃശ്യം 3 ടിക്കറ്റ് ലോഞ്ചിനിടെ മോഹൻലാൽ

May 10, 2026
Next Post
‘കെസി.-വേണുഗോപാൽ-കേരളത്തിൽ-വേണമെന്ന്-സംസ്ഥാനത്തെ-ബിജെപി;-ഡൽഹിയിൽ-വേണമെന്ന്-ബിജെപി-ദേശീയ-നേതൃത്വവും-ആ​ഗ്രഹിക്കുന്നു‘-കോൺ​ഗ്രസിനെ-കളിയാക്കിയുള്ള-പോസ്റ്റ്-പങ്കുവച്ച്-രാജീവ്-ചന്ദ്രശേഖർ

‘കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് സംസ്ഥാനത്തെ ബിജെപി; ഡൽഹിയിൽ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആ​ഗ്രഹിക്കുന്നു‘- കോൺ​ഗ്രസിനെ കളിയാക്കിയുള്ള പോസ്റ്റ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ

ലോകത്തിലെ-ഏറ്റവും-വലിയ-ഗുസ്തി-വേദിയിലേക്ക്,-തനി-നാടൻ-വേഷത്തിൽ-കവിതാദേവി

ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി

fake-mangoes:-മാമ്പഴ-സീസൺ-എത്തി;-കെമിക്കൽ-ചേർത്ത്-പഴുപ്പിച്ച-മാങ്ങ-എങ്ങനെ-തിരിച്ചറിയാം?

Fake Mangoes: മാമ്പഴ സീസൺ എത്തി; കെമിക്കൽ ചേർത്ത് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 12 നിങ്ങൾക്കായി ഭാഗ്യം കൊണ്ടുവരുമോ?
  • Fake Mangoes: മാമ്പഴ സീസൺ എത്തി; കെമിക്കൽ ചേർത്ത് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം?
  • ലോകത്തിലെ ഏറ്റവും വലിയ ഗുസ്തി വേദിയിലേക്ക്, തനി നാടൻ വേഷത്തിൽ കവിതാദേവി
  • ‘കെ.സി. വേണുഗോപാൽ കേരളത്തിൽ വേണമെന്ന് സംസ്ഥാനത്തെ ബിജെപി; ഡൽഹിയിൽ വേണമെന്ന് ബിജെപി ദേശീയ നേതൃത്വവും ആ​ഗ്രഹിക്കുന്നു‘- കോൺ​ഗ്രസിനെ കളിയാക്കിയുള്ള പോസ്റ്റ് പങ്കുവച്ച് രാജീവ് ചന്ദ്രശേഖർ
  • സ്വർണ്ണത്തിൽ പൊതിഞ്ഞ ട്രംപ്!

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.