Wednesday, May 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഹൈദരാബാദിനെ തകർത്തെറിഞ്ഞ് ഗുജറാത്ത്; പ്ലേ ഓഫ് ഉറപ്പിച്ചു

by News Desk
May 13, 2026
in INDIA
ഹൈദരാബാദിനെ-തകർത്തെറിഞ്ഞ്-ഗുജറാത്ത്;-പ്ലേ-ഓഫ്-ഉറപ്പിച്ചു

ഹൈദരാബാദിനെ തകർത്തെറിഞ്ഞ് ഗുജറാത്ത്; പ്ലേ ഓഫ് ഉറപ്പിച്ചു

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 82 റൺസിന്റെ പടുകൂറ്റൻ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഉറപ്പിച്ചു. ഈ വിജയത്തോടെ 16 പോയിന്റാണ് ശുഭ്മാൻ ഗില്ലും സംഘവും അക്കൗണ്ടിലാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദർശന്റെയും (61) വാഷിംഗ്ടൺ സുന്ദറിന്റെയും (50) അർധസെഞ്ചുറികളുടെ കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. ഹൈദരാബാദിനായി പ്രഫുൽ ഹിംഗെയും സാക്കിബ് ഹുസൈനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

169 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനെ ഗുജറാത്ത് ബൗളർമാർ 90 റൺസിൽ എറിഞ്ഞിട്ടു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ കാഗിസോ റബാഡ, ജേസൺ ഹോൾഡർ എന്നിവർക്കൊപ്പം രണ്ട് വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയും ചേർന്നതോടെ ഹൈദരാബാദ് നിര തകരുകയായിരുന്നു. 19 റൺസെടുത്ത നായകൻ പാറ്റ് കമ്മിൻസാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറർ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് ഗുജറാത്ത് നിർണ്ണായക വിജയം നേടിയത്.

The post ഹൈദരാബാദിനെ തകർത്തെറിഞ്ഞ് ഗുജറാത്ത്; പ്ലേ ഓഫ് ഉറപ്പിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

വിസ്മയ-മോഹൻലാലിന്റെ-അരങ്ങേറ്റം;-‘തുടക്കം’-ഓഗസ്റ്റ്-7-ന്-തിയേറ്ററുകളിലേക്ക്
INDIA

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റം; ‘തുടക്കം’ ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലേക്ക്

May 13, 2026
കേരള-മുഖ്യമന്ത്രിയെ-നിശ്ചയിക്കാൻ-ഡൽഹിയിൽ-ചർച്ചകൾ-സജീവം;-പ്രഖ്യാപനം-നാളെയുണ്ടായേക്കും?
INDIA

കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നാളെയുണ്ടായേക്കും?

May 12, 2026
തോൽക്കാൻ-തയ്യാറല്ലാത്ത-പുടിൻ-ഇന്ന്-തലകുനിച്ചു!-ആർക്ക്-മുന്നിൽ?
INDIA

തോൽക്കാൻ തയ്യാറല്ലാത്ത പുടിൻ ഇന്ന് തലകുനിച്ചു! ആർക്ക് മുന്നിൽ?

May 12, 2026
ദേശീയപാതയിൽ-വൻ-സുരക്ഷാ-വീഴ്ച;-മട്ടലായിൽ-സുരക്ഷാഭിത്തിയിൽ-വിള്ളൽ,-നിർമ്മാണക്കമ്പനിക്കെതിരെ-പ്രതിഷേധം-ശക്തം
INDIA

ദേശീയപാതയിൽ വൻ സുരക്ഷാ വീഴ്ച; മട്ടലായിൽ സുരക്ഷാഭിത്തിയിൽ വിള്ളൽ, നിർമ്മാണക്കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

May 12, 2026
സൂര്യൻ-‘ചൂടിലാണ്’;-ഭൂമിക്ക്-കാവലായി-കാന്തിക-കവചം!-മെയ്-13-ന്-ആകാശത്ത്-വർണ്ണമഴ-പെയ്യുമ്പോൾ
INDIA

സൂര്യൻ ‘ചൂടിലാണ്’; ഭൂമിക്ക് കാവലായി കാന്തിക കവചം! മെയ് 13-ന് ആകാശത്ത് വർണ്ണമഴ പെയ്യുമ്പോൾ

May 12, 2026
സ്വർണ്ണവിലയിൽ-വൻ-കുതിച്ചുചാട്ടം!-പവന്-1,12,920-രൂപയായി
INDIA

സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം! പവന് 1,12,920 രൂപയായി

May 12, 2026
Next Post
വയലിൻ-ക്ലാസ്-കഴിഞ്ഞ്-വീട്ടിലേക്ക്-പോകാനായി-ബസിൽ-കയറി;-17-വയസുകാരന്-നേരെ-കണ്ടക്ടുടെ-ലൈംകീകാതിക്രമം;-പ്രതി-റിമാന്റിൽ

വയലിൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസിൽ കയറി; 17 വയസുകാരന് നേരെ കണ്ടക്ടുടെ ലൈംകീകാതിക്രമം; പ്രതി റിമാന്റിൽ

ഹൊർമുസ്-കടലിടുക്കിന്റെ-വീതി-വർദ്ധിപ്പിച്ചുള്ള-ഭൂപടം-തയ്യാറാക്കി-ഇറാൻ;-പുതിയ-ഭൂരേഖയിൽ-32–48-കിലോമീറ്ററിൽനിന്ന്-322–483-കിലോമീറ്റർ-വരെയായി-കടലിടുക്കിന്റെ-വീതി-കൂട്ടി

ഹൊർമുസ് കടലിടുക്കിന്റെ വീതി വർദ്ധിപ്പിച്ചുള്ള ഭൂപടം തയ്യാറാക്കി ഇറാൻ; പുതിയ ഭൂരേഖയിൽ 32–48 കിലോമീറ്ററിൽനിന്ന് 322–483 കിലോമീറ്റർ വരെയായി കടലിടുക്കിന്റെ വീതി കൂട്ടി

രാഹുലിനും-പ്രിയങ്കയ്ക്കുമെതിരെ-വയനാട്ടിലും-കോഴിക്കോടും-പോസ്റ്റർ;-‘കെ.സി-നിങ്ങളുടെ-പെട്ടിയെടുപ്പുകാരനായിരിക്കാം,-പക്ഷേ-ജനവികാരം-മറക്കരുത്;-അത്-മറന്നാൽ-വയനാട്-അടുത്ത-അമേഠിയാകും‘

രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോടും പോസ്റ്റർ; ‘കെ.സി നിങ്ങളുടെ പെട്ടിയെടുപ്പുകാരനായിരിക്കാം, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും‘

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹൈക്കമാൻഡ് തീരുമാനം വിഡിക്കൊപ്പമോ? പ്രഖ്യാപനം വരുമ്പോഴേക്കും നാട്ടിലുണ്ടാകണം, പറവൂരിലേക്ക് തിരിച്ച് വിഡി!! ‘നേതൃത്വമേ, ഞങ്ങൾ തലതാഴ്ത്തിയാണ് നടക്കുന്നത്’ സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ, ബെന്നി ബഹനാനെ തടഞ്ഞ് പ്രവർത്തകർ, കെസി മുഖ്യമന്ത്രിയായാൽ കോൺ​ഗ്രസ് കമ്മിറ്റി പിരിച്ചുവിടുമെന്ന് കോട്ടൂർ ​ഗ്രാമപഞ്ചായത്ത്
  • സ്വർണ്ണ വില കൈയ്യെത്താ ദൂരത്തേയ്ക്ക്; ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി; വിജ്ഞാപനം വന്നതോടെ കേരളത്തിൽ പവന് 10,200 രൂപ കൂടി
  • സോണിയാ ​ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചെറിയൊരു ശസ്ത്രക്രിയ ആവശ്യമാണെന്നാണ് വിവരം; മുഖ്യമന്ത്രി തീരുമാനത്തിനായുള്ള രാഹുൽ- ഖാർഗെ കൂടിക്കാഴ്ച വൈകും
  • രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വയനാട്ടിലും കോഴിക്കോടും പോസ്റ്റർ; ‘കെ.സി നിങ്ങളുടെ പെട്ടിയെടുപ്പുകാരനായിരിക്കാം, പക്ഷേ ജനവികാരം മറക്കരുത്; അത് മറന്നാൽ വയനാട് അടുത്ത അമേഠിയാകും‘
  • ഹൊർമുസ് കടലിടുക്കിന്റെ വീതി വർദ്ധിപ്പിച്ചുള്ള ഭൂപടം തയ്യാറാക്കി ഇറാൻ; പുതിയ ഭൂരേഖയിൽ 32–48 കിലോമീറ്ററിൽനിന്ന് 322–483 കിലോമീറ്റർ വരെയായി കടലിടുക്കിന്റെ വീതി കൂട്ടി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.