Sunday, May 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

by News Desk
May 16, 2026
in INDIA
മുഖ്യമന്ത്രിയുടെ-വാക്കുകളും-മൗനവും-തിരിച്ചടിയായി!-ജനം-പ്രതീക്ഷിക്കുന്നത്-ലാളിത്യം;-ജില്ലാ-കമ്മിറ്റി

മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി

നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ പിണറായി വിജയനും പി. രാജീവിനുമെതിരെ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്നും നേതാക്കളിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത് ലാളിത്യമാണെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. ഭരണാധികാരി ഒരു നക്ഷത്രമാണെന്നും ജനങ്ങൾ മണ്ണിൽ നിന്നും നോക്കി കാണേണ്ടവനാണെന്നുമുള്ള അവസ്ഥയുണ്ടാക്കരുതെന്ന് നേതാക്കൾ തുറന്നടിച്ചു.

മുഖ്യമന്ത്രിയുടെ പല വാക്കുകളും ശൈലികളും തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നും നേതാക്കൾ ജനങ്ങളിൽ നിന്നും അകന്നതായുള്ള പ്രതീതിയാണുണ്ടാക്കിയതെന്നും വിമർശനമുയർന്നു. വെള്ളാപ്പള്ളി നടേശന്റെ വർഗ്ഗീയ പ്രസ്താവനകളെ തള്ളിപ്പറയാൻ തയ്യാറാകാതിരുന്ന മുഖ്യമന്ത്രിയുടെ മൗനം ന്യൂനപക്ഷ വോട്ടുകൾ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായി. പാർട്ടിയിൽ പിണറായി വിജയന്റെ ഏകാധിപത്യമാണെങ്കിൽ എറണാകുളത്ത് പി. രാജീവിന്റെ ഏകാധിപത്യമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കളമശേരിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്ന പി. രാജീവാണ് ജില്ലയിലെ സമ്പൂർണ്ണ തോൽവിക്ക് കാരണമെന്നും സ്ഥാനാർത്ഥി പട്ടിക അദ്ദേഹം നിർബന്ധിച്ച് അംഗീകരിപ്പിക്കുകയായിരുന്നുവെന്നും ഷാജി മുഹമ്മദ്, എം. അനിൽകുമാർ, ടി.സി. ഷിബു, ആർ. അരുൺകുമാർ തുടങ്ങിയവർ ആരോപിച്ചു.

Also Read: മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

അതേസമയം, തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് പാഠം പഠിച്ച് പാർട്ടി അടിമുടി മാറണമെന്ന നിർദ്ദേശം സിപിഎം സംസ്ഥാന സമിതി യോഗത്തിലും ഉയർന്നു. തിരുത്തൽ എന്നത് ഏതെങ്കിലും ഒരു വ്യക്തിയിലോ നിലപാടിലോ മാത്രം ഒതുക്കേണ്ടതല്ല. ജനങ്ങൾക്ക് മനസ്സിലാകാത്ത വിശദീകരണങ്ങളും വാദങ്ങളും ഉയർത്തി മുന്നോട്ട് പോയാൽ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് ഈ പരാജയമെന്നും സംഘടനാ വീഴ്ചകൾ പൂർണ്ണമായി പരിഹരിക്കണമെന്നും സംസ്ഥാന സമിതിയിൽ നേതാക്കൾ ആവശ്യപ്പെട്ടു.

The post മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി appeared first on Express Kerala.

ShareSendTweet

Related Posts

മന്ത്രിമാരുടെ-കാര്യത്തിൽ-നാളെ-അന്തിമ-തീരുമാനം;-ചർച്ചകൾ-നാളെയും-തുടരുമെന്ന്-ദീപാ-ദാസ്-മുൻഷി
INDIA

മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി

May 16, 2026
സത്യപ്രതിജ്ഞയ്ക്ക്-മുൻപേ-സമരം!-സ്വന്തം-സർക്കാർ-പെട്രോൾ-വില-കൂട്ടിയത്-ഇവർ-അറിഞ്ഞില്ലേ?-മഹിളാ-മോർച്ചയെ-പരിഹസിച്ച്-കെ.-മുരളീധരൻ
INDIA

സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ

May 16, 2026
പ്രവർത്തിക്കാൻ-മന്ത്രിസ്ഥാനം-വേണ്ട,-ഹൈക്കമാൻഡ്-ലിസ്റ്റ്-വരട്ടെ;-ചാണ്ടി-ഉമ്മൻ
INDIA

പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

May 16, 2026
അമേരിക്കൻ-പ്രസിഡന്റിനെ-ചൈനയുടെ-സോങ്‌നാൻഹായ്യിലേക്ക്-കൂട്ടിക്കൊണ്ടുപോയത്-എന്തുകൊണ്ട്?-ഷി-ജിൻപിങ്ങിന്റെ-ആ-തന്ത്രം-ഇതാണ്!
INDIA

അമേരിക്കൻ പ്രസിഡന്റിനെ ചൈനയുടെ സോങ്‌നാൻഹായ്യിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്തുകൊണ്ട്? ഷി ജിൻപിങ്ങിന്റെ ആ തന്ത്രം ഇതാണ്!

May 16, 2026
അമേരിക്കൻ-ആധിപത്യത്തിന്-ചൈനയുടെ-പൂട്ട്!-എന്താണ്-ഷി-ജിൻപിങ്-പറഞ്ഞ-‘തുസ്സിഡിഡീസ്-കെണി’?
INDIA

അമേരിക്കൻ ആധിപത്യത്തിന് ചൈനയുടെ പൂട്ട്! എന്താണ് ഷി ജിൻപിങ് പറഞ്ഞ ‘തുസ്സിഡിഡീസ് കെണി’?

May 16, 2026
ആകാശത്തിന്റെ-വിസ്മയക്കാഴ്ച-പുറത്തുവിട്ട്-നാസ;-ടെസ്-ദൗത്യം-കണ്ടെത്തിയത്-ആറായിരത്തോളം-അന്യഗ്രഹങ്ങൾ
INDIA

ആകാശത്തിന്റെ വിസ്മയക്കാഴ്ച പുറത്തുവിട്ട് നാസ; ടെസ് ദൗത്യം കണ്ടെത്തിയത് ആറായിരത്തോളം അന്യഗ്രഹങ്ങൾ

May 16, 2026
Next Post
horoscope-today:-ഇന്നത്തെ-രാശിഫലം:-2026-മെയ്-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • മുഖ്യമന്ത്രിയുടെ വാക്കുകളും മൗനവും തിരിച്ചടിയായി! ജനം പ്രതീക്ഷിക്കുന്നത് ലാളിത്യം; ജില്ലാ കമ്മിറ്റി
  • മന്ത്രിമാരുടെ കാര്യത്തിൽ നാളെ അന്തിമ തീരുമാനം; ചർച്ചകൾ നാളെയും തുടരുമെന്ന് ദീപാ ദാസ് മുൻഷി
  • സത്യപ്രതിജ്ഞയ്ക്ക് മുൻപേ സമരം! സ്വന്തം സർക്കാർ പെട്രോൾ വില കൂട്ടിയത് ഇവർ അറിഞ്ഞില്ലേ? മഹിളാ മോർച്ചയെ പരിഹസിച്ച് കെ. മുരളീധരൻ
  • പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം വേണ്ട, ഹൈക്കമാൻഡ് ലിസ്റ്റ് വരട്ടെ; ചാണ്ടി ഉമ്മൻ

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.