തിരുവനന്തപുരം: രണ്ടു വനിതാ മന്ത്രിമാരും വനിതാ ഡെപ്യൂട്ടി സ്പീക്കറുമടക്കം വിഡിഎസ് മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. കോൺഗ്രസിന് 11 മന്ത്രിമാരും 5 മുസ്ലിം ലീഗ് മന്ത്രിമാരും പിന്നോക്ക വിഭാഗത്തിൽ നിന്ന് രണ്ടുപേരുമടക്കം 20 മന്ത്രിമാരുടെ ലിസ്റ്റാണ് വി ഡി സതീശൻ പ്രഖ്യാപിച്ചത്. വിഡി സതീശനെ കൂടാതെ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി.ജോൺ, എ.പി.അനില്‍കുമാര്‍, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, റോജി […]









