Tuesday, May 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

by News Desk
May 19, 2026
in SPORTS
ബിസിസിഐ-വിവരാവകാശ-പരിധിയിലല്ല;-തമിഴ്‌നാട്-സൊസൈറ്റീസ്-ആക്ട്-പ്രകാരം-രജിസ്റ്റര്‍-ചെയ്ത-സംഘടന

ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന

മുംബൈ: ഭാരത ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) വിവരാവകാശ പരിധിയിലല്ലെന്ന് സുപ്രധാന വിധി. ബിസിസിഐ) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന ‘പബ്ലിക് അതോറിറ്റി’ (പൊതുസ്ഥാപനം) കേന്ദ്ര വിവരാവകാശ കമ്മീഷന്‍ (സിഐസി).

ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ പി.ആര്‍. രമേശ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡിന് തങ്ങളുടെ ആഭ്യന്തര വിവരങ്ങള്‍ വിവരാവകാശ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടതില്ല. 2018 മുതല്‍ ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കുന്നതുസംബന്ധിച്ച് നിയമ പോരാട്ടങ്ങള്‍ നടക്കുന്നു. അതിനാണ് ഈ വിധിയോടെ അവസാനമായിരിക്കുന്നത്. ബിസിസിഐ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നായിരുന്നു സിഐസിയുടെ മുന്‍ നിലപാട്. എന്നാല്‍, ബിസിസിഐ ഭാരവാഹികള്‍ ഇതിനെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഈ വിഷയം പരിശോധിക്കാന്‍ ഹൈക്കോടതി കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കാര്യങ്ങള്‍ വിശദമായി പഠിച്ച് സിഐസി സുപ്രധാന വിധി പുറപ്പെടുവിപ്പിക്കുകയായിരുന്നു.

തമിഴ്നാട് സൊസൈറ്റീസ് രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റി മാത്രമാണ് ബിസിസിഐ എന്നും ഇത് ഭരണഘടന പ്രകാരമോ പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക നിയമം വഴിയോ രൂപീകരിക്കപ്പെട്ടതല്ലെന്നും സിഐസി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ബി.സി.സി.ഐ-യെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെങ്കില്‍ പാര്‍ലമെന്റിന്റെ പ്രത്യേക നിയമഭേദഗതിയോ സര്‍ക്കാര്‍ ഉത്തരവോ ആവശ്യമാണ്.

 

ShareSendTweet

Related Posts

ഇന്ത്യന്‍-വിമെന്‍സ്-ലീഗ്:-ഗോകുലം-അഞ്ചാമത്
SPORTS

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം അഞ്ചാമത്

May 19, 2026
ടെന്നീസ്-ഇതിഹാസം-ലിയാണ്ടർ-പേസിന്റെ-അമ്മ-ജെന്നിഫർ-പേസ്-അന്തരിച്ചു;-അനുശോചിച്ച്-പ്രധാനമന്ത്രി-മോദി
SPORTS

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

May 18, 2026
ഫിഫ-ലോകകപ്പ്-2026:-ഇറാന്റെ-മുന്നൊരുക്ക-ക്യാമ്പ്-തുര്‍ക്കിയില്‍-സമ്പൂര്‍ണ-ടീം-റെഡി
SPORTS

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

May 18, 2026
റോയല്‍-മുന്നേറ്റം;-ആര്‍സിബി-പ്ലേ-ഓഫില്‍-എത്തുന്ന-ആദ്യ-ടീം
SPORTS

റോയല്‍ മുന്നേറ്റം; ആര്‍സിബി പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീം

May 18, 2026
തായിലാന്‍ഡ്-ഓപ്പണ്‍:-സാത്വിക്-ചിരാഗ്-റണ്ണറപ്പ്
SPORTS

തായിലാന്‍ഡ് ഓപ്പണ്‍: സാത്വിക്-ചിരാഗ് റണ്ണറപ്പ്

May 18, 2026
76-ാമത്-ജൂനിയര്‍-ദേശീയ-ബാസ്‌കറ്റ്‌ബോള്‍:-മില്ലന്‍,-ആര്‍ത്തിക-നയിക്കും
SPORTS

76-ാമത് ജൂനിയര്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍: മില്ലന്‍, ആര്‍ത്തിക നയിക്കും

May 18, 2026
Next Post
യുഎഇയ്ക്ക്-പിന്നാലെ-സൗദിയിലും-ഡ്രോൺ-ആക്രമണം;-പശ്ചിമേഷ്യ-ആശങ്കയിൽ;-‘ഞങ്ങളുടെ-ചുമലിൽ-വയ്ക്കാൻ-തെറ്റിദ്ധരിപ്പിക്കപ്പെടുന്ന-ആക്രമണങ്ങൾ-നടക്കുന്നു‘-ഇറാൻ-വിദേശകാര്യ-വക്താവ്

യുഎഇയ്ക്ക് പിന്നാലെ സൗദിയിലും ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ ആശങ്കയിൽ; ‘ഞങ്ങളുടെ ചുമലിൽ വയ്ക്കാൻ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ആക്രമണങ്ങൾ നടക്കുന്നു‘- ഇറാൻ വിദേശകാര്യ വക്താവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യുഎഇയ്ക്ക് പിന്നാലെ സൗദിയിലും ഡ്രോൺ ആക്രമണം; പശ്ചിമേഷ്യ ആശങ്കയിൽ; ‘ഞങ്ങളുടെ ചുമലിൽ വയ്ക്കാൻ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ആക്രമണങ്ങൾ നടക്കുന്നു‘- ഇറാൻ വിദേശകാര്യ വക്താവ്
  • ഹ്യൂമർ, ഫാന്റസി ചിത്രം “തേവർ” ചിത്രീകരണം പൂര്‍ത്തിയായി
  • ബിസിസിഐ വിവരാവകാശ പരിധിയിലല്ല; തമിഴ്‌നാട് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സംഘടന
  • മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്ത്! ഒരു യുവതി കൂടി പിടിയിൽ; അറസ്റ്റിലായവർ മൂന്നായി
  • ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലാതെയാണ് എം വി ഗോവിന്ദന്റെ സംസാരം, ജനങ്ങളെ ശത്രുക്കളായി കാണുന്ന രീതിയാണ് നേതാക്കന്‍മാര്‍ക്ക്, പാർട്ടിയില്‍ തമ്പ്രാക്കന്മാർ, അടിയാന്മാർ നിലപാട്, പിണറായി പ്രതിപക്ഷസ്ഥാനം ഒഴിയണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.