അത്ഭുതാ സിദ്ധിയുള്ള ഒരു പ്രതിമയുടെ കഥ പൂർണ്ണമായും ഹ്യൂമർ, ഫാൻ്റെസി,ജോണറിൽ അവതരിപ്പിക്കുന്ന തേവർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി, കോയമ്പത്തൂർ ഭാഗങ്ങളിലായി പൂർത്തിയായിരിക്കുന്നു. ഹൊറൈസൺ എൻ്റെർടൈൻ മെന്റിന്റെ ബാനറിൽ രാജൻ മൊട്ടമ്മൽ (ത്രളിപ്പറമ്പ് ) നിർമ്മിക്കുന്ന ഈ ചിത്രം നിജിഷ് സഹദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കേരള – തമിഴ് നാട് അതിർത്തി പ്രദേശത്ത് മൂന്നു ചെറുപ്പക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ഥ സാഹചര്യങ്ങളിലായി എത്തപ്പെട്ടതാണ് മൂവരും […]







