Wednesday, May 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

by News Desk
May 20, 2026
in SPORTS
ഏകദിന-ടീമില്‍-സഞ്ജു-ഇല്ല;-അഫ്ഗാനെതിരായ-പരമ്പരയ്‌ക്കുള്ള-ടീമിനെ-പ്രഖ്യാപിച്ചു

ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

ഗുവാഹത്തി: ഭാരതത്തിന്റെ ഏകദിന ടീമിലെത്താന്‍ ഇന്‍ഫോം ബാറ്റര്‍ സഞ്ജു സാംസണ്‍ ഇനിയും കാത്തിരിക്കണം. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ മലയാളി താരം സഞ്ജുവിന് ഇടമില്ല. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കെ.എല്‍. രാഹുല്‍ തന്നെയാണ് ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍.

യുവതാരങ്ങള്‍ക്ക് അവസരമൊരുക്കിയപ്പോള്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ശുഭ്മാന്‍ ഗില്‍ തന്നെ ഭാരതത്തെ നയിക്കും. വിരാട് കോഹ്്‌ലിയെയും രോഹിത് ശര്‍മയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രേയസ് അയ്യരാണ് ഉപനായകന്‍.

വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് പേസര്‍മാരായ ജസ്പ്രീത് ബുംറയ്‌ക്കും സിറാജിലും വിശ്രമം അുവദിച്ചത്. പകരം യുവ ഫാസ്റ്റ് ബൗളര്‍മാരായ പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, സ്പിന്നര്‍ ഹര്‍ഷ് ദുബെ എന്നിവര്‍ക്ക് ടീമിലിടം ലഭഇച്ചു. ഹാര്‍ദിക് പാണ്ഡ്യയും നിതീഷ് കുമാര്‍ റെഡ്ഡിയും ഓള്‍ റൗണ്ടര്‍മാരായി ടീമില്‍ ഇടംനേടിയിട്ടുണ്ട്. വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് സ്പിന്‍ നിരയെ നയിക്കുക. അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും പേസ് നിരയ്‌ക്കു കരുത്തായുണ്ട്. അതേസമയം, വരാനിരിക്കുന്ന ഭാരതത്തിന്റെ ടി-20 ടീമിനെ സഞ്ജു നയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രസ് റിലീസായാണ് ടീമിനെ പ്രഖ്യാപിച്ചത് ബിസിസിഐ അറിയച്ചത്. അതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ സെലക്്ഷന്‍ കമ്മിറ്റിയില്‍നിന്ന് അറിവായിട്ടില്ല.

ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി , ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ , നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ, പ്രിന്‍സ് യാദവ്, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ.

ShareSendTweet

Related Posts

ലോകകപ്പ്-സംപ്രേഷണം:-ഫിഫ-അധികൃതര്‍-ഭാരതത്തില്‍
SPORTS

ലോകകപ്പ് സംപ്രേഷണം: ഫിഫ അധികൃതര്‍ ഭാരതത്തില്‍

May 20, 2026
ബ്രസീല്‍-ടീമില്‍-മിലിറ്റാവോയും-റോഡ്രിഗോയും-എസ്താവോയും-ഇല്ല
SPORTS

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

May 20, 2026
സുല്‍ത്താന്‍-വരാര്‍!-ലോകകപ്പിനുള്ള-ബ്രസീല്‍-ടീമില്‍-നെയ്‌മറും
SPORTS

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

May 20, 2026
ബാസ്‌കറ്റ്‌ബോളിന്റെ-സമൂലമാറ്റം-ലക്ഷ്യമിട്ട്-പ്രഫഷണല്‍-ലീഗ്-വരുന്നു;-ബിഎല്‍കെ-ആദ്യ-സീസണ്‍-ജൂണ്‍-നാല്-മുതല്‍
SPORTS

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

May 20, 2026
ഇസ്പോര്‍ട്സ്-വേള്‍ഡ്-കപ്പിലേക്ക്-യോഗ്യത-നേടുന്ന-ആദ്യ-ഇന്ത്യൻ-ചെസ്സ്-താരമായി-അരവിന്ദ്-ചിദംബരം
SPORTS

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

May 19, 2026
സഞ്ജു-സാംസണ്‍-ഭാരതത്തിന്റെ-നായകന്‍?;-അഫ്ഗാനെതിരായ-പരമ്പരയ്‌ക്കുള്ള-ഭാരത-ടീം-ഇന്ന്
SPORTS

സഞ്ജു സാംസണ്‍ ഭാരതത്തിന്റെ നായകന്‍?; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ഭാരത ടീം ഇന്ന്

May 19, 2026
Next Post
മൂന്നുവര്‍ഷത്തിനിടെ-സോനയുടെ-കുടുംബത്തില്‍-നിന്ന്-ആരും-അവളെ-തിരിഞ്ഞ്-നോക്കിയിട്ടില്ല,-സ്വന്തം-മകളെപ്പോലെയാണ്-ഞങ്ങള്‍-കൊണ്ടുനടന്നത്,-രജിന്‍ലാലുമായി-ഒരു-തരത്തിലുള്ള-പ്രശ്നവും-ഉണ്ടായിരുന്നില്ല,-അവളെന്തിനാണ്-ഇത്-ചെയ്തതെന്ന്-ഞങ്ങള്‍ക്കും-അറിയണം,-ഭര്‍തൃപിതാവ്

മൂന്നുവര്‍ഷത്തിനിടെ സോനയുടെ കുടുംബത്തില്‍ നിന്ന് ആരും അവളെ തിരിഞ്ഞ് നോക്കിയിട്ടില്ല, സ്വന്തം മകളെപ്പോലെയാണ് ഞങ്ങള്‍ കൊണ്ടുനടന്നത്, രജിന്‍ലാലുമായി ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടായിരുന്നില്ല, അവളെന്തിനാണ് ഇത് ചെയ്തതെന്ന് ഞങ്ങള്‍ക്കും അറിയണം, ഭര്‍തൃപിതാവ്

‘തേക്കുംകാട്ടിൽ-ജോൺ-റോമൻ-കാത്തലിക്-ജിന്റോ-എന്നല്ല,-ജിന്റോ-ജോൺ;-അത്-മതി‘-വിഡി.-സതീശന്റെ-സത്യപ്രതിജ്ഞ-ചർച്ചയാവുന്നതിനിടെ-ജിന്റോ-ജോണിന്റെ-പോസ്റ്റ്;-മുഖ്യമന്ത്രിയെ-വിമർശിച്ചതല്ല,-അത്-തന്റെ-നിലപാടെന്നും-വിശ​ദീരണം

‘തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ; അത് മതി‘- വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ ചർച്ചയാവുന്നതിനിടെ ജിന്റോ ജോണിന്റെ പോസ്റ്റ്; മുഖ്യമന്ത്രിയെ വിമർശിച്ചതല്ല, അത് തന്റെ നിലപാടെന്നും വിശ​ദീരണം

‘വിദേശ-ഏജന്റ്’,-‘ചൈനീസ്-ചാരപ്പണി-നടത്തുന്നവൾ’,-നരേന്ദ്ര-മോദിയോട്-ചോദ്യം-ചോദിച്ച-മാധ്യമ-പ്രവര്‍ത്തകയ്ക്കുനേരെ-അധിക്ഷേപവര്‍ഷം,-സോഷ്യൽ-മീഡിയ-അക്കൗണ്ടുകൾ-പൂട്ടി

‘വിദേശ ഏജന്റ്’, ‘ചൈനീസ് ചാരപ്പണി നടത്തുന്നവൾ’, നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ അധിക്ഷേപവര്‍ഷം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഗൾഫ് രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇറാനെതിരെ ആക്രമണം പുനരാരംഭിക്കാനുള്ള നീക്കം താല്ക്കാലികമായി നിർത്തുന്നു‘: ട്രംപ്; ഇനി തൊട്ടാൽ വിവരമറിയുമെന്ന് ഇറാൻ സേനാവക്താവ്
  • ‘വിദേശ ഏജന്റ്’, ‘ചൈനീസ് ചാരപ്പണി നടത്തുന്നവൾ’, നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയ്ക്കുനേരെ അധിക്ഷേപവര്‍ഷം, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടി
  • ‘തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല, ജിന്റോ ജോൺ; അത് മതി‘- വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ ചർച്ചയാവുന്നതിനിടെ ജിന്റോ ജോണിന്റെ പോസ്റ്റ്; മുഖ്യമന്ത്രിയെ വിമർശിച്ചതല്ല, അത് തന്റെ നിലപാടെന്നും വിശ​ദീരണം
  • മൂന്നുവര്‍ഷത്തിനിടെ സോനയുടെ കുടുംബത്തില്‍ നിന്ന് ആരും അവളെ തിരിഞ്ഞ് നോക്കിയിട്ടില്ല, സ്വന്തം മകളെപ്പോലെയാണ് ഞങ്ങള്‍ കൊണ്ടുനടന്നത്, രജിന്‍ലാലുമായി ഒരു തരത്തിലുള്ള പ്രശ്നവും ഉണ്ടായിരുന്നില്ല, അവളെന്തിനാണ് ഇത് ചെയ്തതെന്ന് ഞങ്ങള്‍ക്കും അറിയണം, ഭര്‍തൃപിതാവ്
  • ഏകദിന ടീമില്‍ സഞ്ജു ഇല്ല; അഫ്ഗാനെതിരായ പരമ്പരയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.