Monday, April 6, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

പനയമ്പാടം സ്ഥിരം അപകട കേന്ദ്രം; ഉണ്ടായത് 55 അപകടങ്ങൾ, 7 മരണം, ആളിക്കത്തി ജനരോഷം, നടുറോഡിൽ പ്രതിഷേധം

by Webdesk
December 12, 2024
in KERALA
പനയമ്പാടം-സ്ഥിരം-അപകട-കേന്ദ്രം;-ഉണ്ടായത്-55-അപകടങ്ങൾ,-7-മരണം,-ആളിക്കത്തി-ജനരോഷം,-നടുറോഡിൽ-പ്രതിഷേധം

പനയമ്പാടം സ്ഥിരം അപകട കേന്ദ്രം; ഉണ്ടായത് 55 അപകടങ്ങൾ, 7 മരണം, ആളിക്കത്തി ജനരോഷം, നടുറോഡിൽ പ്രതിഷേധം

പാലക്കാട്: പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥിരം അപകടമുണ്ടാവുന്ന പനയമ്പാടത്താണ് ഇന്നും അപകടമുണ്ടായത്. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. തുടർ അപകടങ്ങൾക്ക് പരിഹാരം വേണമെന്ന് പറഞ്ഞാണ് നാട്ടുകാർ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. എന്നാൽ പരിഹാരം നൽകാമെന്ന പൊലീസിൻ്റെ വാക്കുകളൊന്നും നാട്ടുകാർ മുഖവിലക്കെടുക്കാതെ പ്രതിഷേധം തുടരുകയാണ്. ജനപ്രതിനിധികൾ എത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

അതേസമയം, നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും വൻ ജനരോഷമുയർന്നതിനാൽ കഴിഞ്ഞില്ല. നിലവിൽ എംഎൽഎ സ്ഥലത്ത് തുടരുകയാണ്. പാലക്കാട് കരിമ്പാ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ 2022 ൽ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ൽ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിൻ്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.

ShareSendTweet

Related Posts

അതിജീവിക്കാന്‍-ശ്രമിച്ചൊരാളുടെ-മാനസികാവസ്ഥയല്ല-ശരണ്യയുടേത്,-ഭക്ഷണമില്ലാതെ-മൂന്നു-ദിവസം-കാട്ടില്‍-കഴിഞ്ഞതിന്റെ-ക്ഷീണമൊന്നും-മുഖത്തില്ല,-ഇത്-സുഖവാസ-കേന്ദ്രമല്ല,-കൊടും-കാടാണ്,-എല്ലാവരും-മണ്ടന്മാരാകരുത്,-സംശയം-പ്രകടിപ്പിച്ച്-പര്‍വതാരോഹകന്‍-ഷെയ്ഖ്-ഹസന്‍-ഖാന്‍
KERALA

അതിജീവിക്കാന്‍ ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേത്, ഭക്ഷണമില്ലാതെ മൂന്നു ദിവസം കാട്ടില്‍ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും മുഖത്തില്ല, ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്, എല്ലാവരും മണ്ടന്മാരാകരുത്, സംശയം പ്രകടിപ്പിച്ച് പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍

April 6, 2026
കിറ്റിനു-പിന്നിൽ-കൊച്ചിയിലുള്ള-പിആർ-ഏജൻസി,-കിറ്റിനു-പുറമേ-സാരി,-പണം-എന്നിവയും-വിതരണം-ചെയ്യുന്നു,-ബിജെപിയെ-സഹായിക്കാൻ-തെരഞ്ഞെടുപ്പ്-കമ്മിഷന്റെ-ഒരു-വിഭാഗം-ഒബ്‌സർവർമാരും-പോലീസും-ടി-എൻ-പ്രതാപൻ!!-ഓർഡർ-നൽകിയ-ആളെ-പ്രതിയാക്കി-കേസെടുക്കാൻ-കോടതി-അനുമതി
KERALA

കിറ്റിനു പിന്നിൽ കൊച്ചിയിലുള്ള പിആർ ഏജൻസി, കിറ്റിനു പുറമേ സാരി, പണം എന്നിവയും വിതരണം ചെയ്യുന്നു, ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു വിഭാഗം ഒബ്‌സർവർമാരും പോലീസും- ടി എൻ പ്രതാപൻ!! ഓർഡർ നൽകിയ ആളെ പ്രതിയാക്കി കേസെടുക്കാൻ കോടതി അനുമതി

April 6, 2026
“സത്യം,-എന്റെ-കണ്ണുകൊണ്ട്-കണ്ടതാണ്…-എട്ടുകോടി-രൂപയാണ്-നാട്ടികയിലും-മണലൂരിലും-സുരേഷ്-ഗോപിയുടെയും-ബിജെപിയുടെയും-കയ്യിൽനിന്ന്-ടിഎൻ-പ്രതാപൻ-കൈപ്പറ്റി-വിതരണം-ചെയ്തത്”…​-എൽഡിഎഫ്-നടത്തിയ-വാർത്താസമ്മേളനത്തിൽ-ഗുരുതര-ആരോപണങ്ങളുയർത്തി-കോൺ​ഗ്രസ്-നേതാവ്
KERALA

“സത്യം, എന്റെ കണ്ണുകൊണ്ട് കണ്ടതാണ്… എട്ടുകോടി രൂപയാണ് നാട്ടികയിലും മണലൂരിലും സുരേഷ് ഗോപിയുടെയും ബിജെപിയുടെയും കയ്യിൽനിന്ന് ടിഎൻ പ്രതാപൻ കൈപ്പറ്റി വിതരണം ചെയ്തത്”…​ എൽഡിഎഫ് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതര ആരോപണങ്ങളുയർത്തി കോൺ​ഗ്രസ് നേതാവ്

April 6, 2026
കേരളത്തിലെ-നരേന്ദ്ര-മോദിയാണ്-പിണറായി-വിജയൻ,-ഇരുവരും-ഒരേ-നാണയത്തിന്റെ-രണ്ട്-വശങ്ങള്‍,-കോണ്‍ഗ്രസിനെ-അധികാരത്തില്‍-നിന്ന്-അകറ്റാന്‍-ബിജെപിയും-എൽഡിഎഫും-തമ്മിൽ-രഹസ്യ-ധാരണയുണ്ട്,-ബിജെപി-ഏറ്റവും-വലിയ-കുറ്റവാളി-പാർട്ടിയെന്ന്-മല്ലികാര്‍ജുന്‍-ഖാര്‍ഗെ
KERALA

കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയൻ, ഇരുവരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങള്‍, കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റാന്‍ ബിജെപിയും എൽഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ട്, ബിജെപി ഏറ്റവും വലിയ കുറ്റവാളി പാർട്ടിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

April 6, 2026
എട്ടുവർഷം-മുമ്പ്-അയൽവാസി-നല്കിയ-അലമാരയുടെ-തുറക്കാനാവാതിരുന്ന-‌ഡ്രോ-അഴിച്ചെടുത്തപ്പോൾ-ഏഴുപവൻ-സ്വർണ്ണവും-ഏഴായിരത്തോളം-രൂപയും!-അത്-തിരികെ-ഉടമയെ-ഏൽപിക്കാനുള്ള-വലിയ-മനസുകാട്ടി-വെള്ളയാംകുടി-സ്വദേശി
KERALA

എട്ടുവർഷം മുമ്പ് അയൽവാസി നല്കിയ അലമാരയുടെ തുറക്കാനാവാതിരുന്ന ‌ഡ്രോ അഴിച്ചെടുത്തപ്പോൾ ഏഴുപവൻ സ്വർണ്ണവും ഏഴായിരത്തോളം രൂപയും! അത് തിരികെ ഉടമയെ ഏൽപിക്കാനുള്ള വലിയ മനസുകാട്ടി വെള്ളയാംകുടി സ്വദേശി

April 6, 2026
ടിപ്പു-സുൽത്താൻ-നിരവധി-ഹിന്ദുക്കളെ-കൊല്ലുകയും-ക്ഷേത്രങ്ങള്‍-തകര്‍ക്കുകയും-ചെയ്തയാളാണ്,-ഈ-നാടും-അയാളും-തമ്മില്‍-എന്ത്-ബന്ധം??-എന്തുകൊണ്ട്-റോഡിന്-വേലായുധന്‍-പണിക്കശ്ശേരിയുടെ-പേരിടുന്നില്ല??-ഇതെല്ലാം-മാറണം…-ബി.ഗോപാലകൃഷ്ണൻ
KERALA

ടിപ്പു സുൽത്താൻ നിരവധി ഹിന്ദുക്കളെ കൊല്ലുകയും ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും ചെയ്തയാളാണ്, ഈ നാടും അയാളും തമ്മില്‍ എന്ത് ബന്ധം?? എന്തുകൊണ്ട് റോഡിന് വേലായുധന്‍ പണിക്കശ്ശേരിയുടെ പേരിടുന്നില്ല?? ഇതെല്ലാം മാറണം…- ബി.ഗോപാലകൃഷ്ണൻ

April 6, 2026
Next Post
ഡിങ്-ലിറനെ-തോൽപ്പിച്ച്-ഡി-​ഗുകേഷ്-ലോക-ചെസ്-ചാമ്പ്യൻ

ഡിങ് ലിറനെ തോൽപ്പിച്ച് ഡി ​ഗുകേഷ് ലോക ചെസ് ചാമ്പ്യൻ

ബഹ്റൈൻ ദേശീയ ദിനത്തെ വർണ്ണാഭമാക്കാൻ ഫാൻ  ഫന്റാസിയ-പെയിൻ്റിംഗ് മത്സരം

ബഹ്റൈൻ ദേശീയ ദിനത്തെ വർണ്ണാഭമാക്കാൻ ഫാൻ ഫന്റാസിയ-പെയിൻ്റിംഗ് മത്സരം

health-tips:’-ദിവസവും-30-മിനിറ്റ്-നടക്കു-ഹൃദയത്തെ-സംരക്ഷിക്കൂ’;-8-ഗുണങ്ങൾ-അറിയാം

Health Tips:' ദിവസവും 30 മിനിറ്റ് നടക്കു ഹൃദയത്തെ സംരക്ഷിക്കൂ'; 8 ഗുണങ്ങൾ അറിയാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “യുദ്ധം, വെടിനിർത്തൽ, വീണ്ടും യുദ്ധം”, ഇതുവരെയുള്ളത് വളരെ ദോഷകരമായ അനുഭവങ്ങള്‍ മാത്രം, താല്‍ക്കാലിക വെടിനിർത്തലിന് പകരമായി ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറല്ല, കടുത്ത നിലപാടുമായി ഇറാൻ
  • അതിജീവിക്കാന്‍ ശ്രമിച്ചൊരാളുടെ മാനസികാവസ്ഥയല്ല ശരണ്യയുടേത്, ഭക്ഷണമില്ലാതെ മൂന്നു ദിവസം കാട്ടില്‍ കഴിഞ്ഞതിന്റെ ക്ഷീണമൊന്നും മുഖത്തില്ല, ഇത് സുഖവാസ കേന്ദ്രമല്ല, കൊടും കാടാണ്, എല്ലാവരും മണ്ടന്മാരാകരുത്, സംശയം പ്രകടിപ്പിച്ച് പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍
  • യുഎസ്-ഇസ്രായേൽ ആക്രമണം: ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ രഹസ്യാന്വേഷണ സംഘടന മേധാവി മാജിദ് ഖാദിമി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സ്റ്റേറ്റ് മീഡിയയും ഐആർജിസിയും
  • ഇറാൻ സൈന്യം തൊട്ടടുത്ത്!! രഹസ്യങ്ങൾ ശത്രുവിലേക്കെത്താതിരിക്കാൻ യുഎസ് സൈന്യം തകർത്തത് 100 മില്യൺ ഡോളർ വിലവരുന്ന സ്വന്തം വിമാനങ്ങൾ… നീക്കം ഇറാനിയൻ സേന തകർത്ത വിമാനത്തിലുണ്ടായിരുന്ന വ്യോമസേനാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെ, അമേരിക്ക നശിപ്പിച്ചത് എംസി-130ജെ കമാൻഡോ II വേരിയന്റ്, ബോയിംഗ് എംഎച്ച്-6 ലിറ്റിൽ ബേർഡ്‌സ്?- വീഡിയോ
  • കിറ്റിനു പിന്നിൽ കൊച്ചിയിലുള്ള പിആർ ഏജൻസി, കിറ്റിനു പുറമേ സാരി, പണം എന്നിവയും വിതരണം ചെയ്യുന്നു, ബിജെപിയെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരു വിഭാഗം ഒബ്‌സർവർമാരും പോലീസും- ടി എൻ പ്രതാപൻ!! ഓർഡർ നൽകിയ ആളെ പ്രതിയാക്കി കേസെടുക്കാൻ കോടതി അനുമതി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.