Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ‘ നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല

by Webdesk
December 15, 2024
in KERALA
‘ഒരു-രാജ്യം-ഒരു-തെരഞ്ഞെടുപ്പ്-ബില്ല്-‘-നാളെ-ലോക്സഭയിൽ-അവതരിപ്പിക്കില്ല

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ‘ നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് നാളെ ലോക്സഭയിൽ അവതരിപ്പിക്കില്ല. ലോക്സഭയുടെ റിവൈസ്ഡ് ലിസ്റ്റിൽ ബില്ല് ഉൾപ്പെടുത്തിയിട്ടില്ല. ബില്ലിന് കേന്ദ്രമന്ത്രിസഭ നൽകിയിരുന്നു. ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. നാളെ പാർ‌ലമെന്റിൽ ബില്ല് അവതരിപ്പിക്കുമെന്നായിരുന്നു വിവരം.സെപ്റ്റംബറിൽ രാംനാഥ് കോവിന്ദ് സമിതിയുടെ ശുപാർശകൾ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ബില്ല് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. സമവായത്തിനായി ബില്ല് സംയുക്ത പാർലമെന്ററി സമിതിക്കുവിടാനും തയ്യാറെ ന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സംസ്ഥാന നിയമസഭ സ്പീക്കർമാരുമായി കൂടിയാലോചന നടത്താനും സർക്കാർ ആലോചനയുണ്ട്.

ShareSendTweet

Related Posts

ആരും-കയറാൻ-ഒന്നു-പേടിക്കുന്ന-തൃക്കരിപ്പൂരിൽ-അവരുടെ-മാളത്തിൽ-കയറി-തൂക്കി-സന്ദീപ്-വാര്യർ…-അര-നൂറ്റാണ്ടിനു-ശേഷം-അങ്ങ്-കാസർകോട്-നിന്ന്-ഇങ്ങ്-തിരുവനന്തപുരത്തേക്ക്-രണ്ട്-എംഎൽഎമാർ
KERALA

ആരും കയറാൻ ഒന്നു പേടിക്കുന്ന തൃക്കരിപ്പൂരിൽ അവരുടെ മാളത്തിൽ കയറി തൂക്കി സന്ദീപ് വാര്യർ… അര നൂറ്റാണ്ടിനു ശേഷം അങ്ങ് കാസർകോട് നിന്ന് ഇങ്ങ് തിരുവനന്തപുരത്തേക്ക് രണ്ട് എംഎൽഎമാർ

May 4, 2026
കേരളത്തിൽ-മൂന്നാമിടത്തും-താമര;-കഴക്കൂട്ടത്ത്-വി.-മുരളീധരൻ-അവസാന-ലാപ്പിൽ-20-വോട്ടുമായി-ഓടിക്കയറി;-കടകംപള്ളി-തകർന്നു
KERALA

കേരളത്തിൽ മൂന്നാമിടത്തും താമര; കഴക്കൂട്ടത്ത് വി . മുരളീധരൻ അവസാന ലാപ്പിൽ 20 വോട്ടുമായി ഓടിക്കയറി; കടകംപള്ളി തകർന്നു

May 4, 2026
മാറ്റാന്‍-ആളുണ്ടോയെന്ന്-ചോദിച്ചില്ലേ…-മറ്റാരുണ്ടെന്ന്-ചോദിച്ചില്ലേ…-ഞങ്ങളുണ്ടെന്ന്-അന്നേ-പറഞ്ഞതല്ലേ…
KERALA

മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…

May 4, 2026
നമ്മൾ-ജയിച്ചു-അപ്പാ…-പോസ്റ്റ്!!-ചാണ്ടിക്കുഞ്ഞ്-കാശ്-പിശുക്കിയപ്പോൾ-വോട്ട്-പിശുക്കാതെ-പുതുപ്പള്ളിക്കാർ!!-സൈക്കിൾ-ചവിട്ടി-അപ്പന്റെ-റെക്കോർഡും-മറികടന്നു,-ജയം-52907-വോട്ടിന്
KERALA

നമ്മൾ ജയിച്ചു അപ്പാ… പോസ്റ്റ്!! ചാണ്ടിക്കുഞ്ഞ് കാശ് പിശുക്കിയപ്പോൾ വോട്ട് പിശുക്കാതെ പുതുപ്പള്ളിക്കാർ!! സൈക്കിൾ ചവിട്ടി അപ്പന്റെ റെക്കോർഡും മറികടന്നു, ജയം 52907 വോട്ടിന്

May 4, 2026
അടി-പതറി-ജോസ്-കെ-മാണി;-പാല-പൊളിച്ചടുക്കി-മാണി-സി.-കാപ്പൻ
KERALA

അടി പതറി ജോസ് കെ. മാണി; പാല പൊളിച്ചടുക്കി മാണി സി. കാപ്പൻ

May 4, 2026
വട്ടിയൂർക്കാവ്-തിരിച്ചുപിടിച്ച്-കെ-മുരളീധരൻ;-ഇഞ്ചോടിഞ്ച്-പോരാട്ടത്തിനൊടുവിൽ-യുഡിഎഫ്-ക്യാമ്പിലേയ്ക്ക്-വലിച്ചിട്ടു!-എൽഡിഎഫിലെ-വി.കെ-പ്രശാന്തിനെ-മറിച്ചിട്ടത്-2,796-വോട്ടുകളുടെ-ബലത്തിൽ
KERALA

വട്ടിയൂർക്കാവ് തിരിച്ചുപിടിച്ച് കെ. മുരളീധരൻ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ യുഡിഎഫ് ക്യാമ്പിലേയ്ക്ക് വലിച്ചിട്ടു! എൽഡിഎഫിലെ വി.കെ പ്രശാന്തിനെ മറിച്ചിട്ടത് 2,796 വോട്ടുകളുടെ ബലത്തിൽ

May 4, 2026
Next Post
പത്തനംതിട്ടയിൽ-ബസും-കാറും-കൂട്ടിയിടിച്ച്-അപകടം;-ഒരു-കുടുംബത്തിലെ-നാല്-പേർ-മരിച്ചു

പത്തനംതിട്ടയിൽ ബസും കാറും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു

ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി എസ് എൻ സി എസ്

ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി എസ് എൻ സി എസ്

കേരളത്തിന്റെ-ആവശ്യം-അംഗീകരിക്കാൻ-കഴിയില്ല;-വിഴിഞ്ഞം-തുറമുഖം-വയബിലിറ്റി-ഗ്യാപ്-ഫണ്ട്-നിബന്ധനയിൽ-മാറ്റമില്ലെന്ന്-കേന്ദ്രം

കേരളത്തിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല; വിഴിഞ്ഞം തുറമുഖം വയബിലിറ്റി ഗ്യാപ് ഫണ്ട് നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം
  • അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?
  • ആരും കയറാൻ ഒന്നു പേടിക്കുന്ന തൃക്കരിപ്പൂരിൽ അവരുടെ മാളത്തിൽ കയറി തൂക്കി സന്ദീപ് വാര്യർ… അര നൂറ്റാണ്ടിനു ശേഷം അങ്ങ് കാസർകോട് നിന്ന് ഇങ്ങ് തിരുവനന്തപുരത്തേക്ക് രണ്ട് എംഎൽഎമാർ
  • കേരളത്തിൽ മൂന്നാമിടത്തും താമര; കഴക്കൂട്ടത്ത് വി . മുരളീധരൻ അവസാന ലാപ്പിൽ 20 വോട്ടുമായി ഓടിക്കയറി; കടകംപള്ളി തകർന്നു
  • മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.