വിവിധ സംഘടനാ പ്രതിനിധികൾ പ്രവാസി ഫെഡറേഷന്‍ പ്രസിഡന്റ് ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയ്ക്ക് ഒപ്പം.
കേരള സർക്കാറിന്റെ നേതൃത്വത്തിൽ ഡിസംബർ 18 ന് കോഴിക്കോട് ഹോട്ടൽ മലബാർ പലസിൽ നടന്ന നോര്‍ക്ക റൂട്ട്സ് – ലോകകേരള സഭ അന്താരാഷ്ട്ര പ്രവാസി ദിനാചരണത്തിൽ ബഹ്‌റൈൻ നവകേരളയെ പ്രതിനിധീകരിച്ചു സെക്രട്ടറി എ. കെ സുഹൈൽ പങ്കെടുത്തു.