Sunday, April 19, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു.

by News Desk
December 26, 2024
in BAHRAIN
എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചിച്ചു.

മനാമ : പത്രാധിപർ ആയിരുന്നപ്പോഴും എഴുത്തുകാരനായി നിൽക്കുമ്പോഴും മനുഷ്യന്റെ വേദനകൾ തിരിച്ചറിഞ്ഞ വ്യക്തിത്വം ആയിരുന്നു എം ടി വാസുദേവൻ നായറെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ. സിനിമയിലും, സാഹിത്യത്തിലും, ഗാന രചനയിലും, സംവിധാനത്തിലും, ബാല സാഹിത്യത്തിലും, തുടങ്ങി സമസ്ത മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്തിയ അതുല്യ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.

അദ്ദേഹത്തിന്റെ നിര്യാണം മലയാളി സമൂഹത്തിനു തീരാ നഷ്ടമാണ്. മൗനം ഏറ്റവും വലിയ ആയുധമാണെന്ന് മാലോകർക്ക് കാണിച്ചു തന്ന വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. സാമൂഹിക തിന്മകൾക്കെതിരെ തൂലിക ചലിപ്പിക്കാനും പ്രതികരിക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ എക്സികുട്ടീവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ShareSendTweet

Related Posts

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു
BAHRAIN

വാൽപ്പാറ വാഹനാപകടം: ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അനുശോചിച്ചു

April 18, 2026
ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
BAHRAIN

ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ

April 15, 2026
കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു
BAHRAIN

കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

April 14, 2026
ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം
BAHRAIN

ബഹ്‌റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം

April 11, 2026
കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ
BAHRAIN

കേരളം വിധിയെഴുതി ; തുടർ ഭരണത്തിന് – ബഹ്‌റൈൻ പ്രതിഭ

April 10, 2026
“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി
BAHRAIN

“പ്രവാസികളുടെ കാവൽക്കാരൻ” പാറക്കൽ അബ്ദുല്ലയെ വിജയിപ്പിക്കുക: യുഡിഏഫ് ബഹ്‌റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റി

April 6, 2026
Next Post
എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചനം രേഖപെടുത്തി

എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തിൽ മുഹറഖ് മലയാളി സമാജം അനുശോചനം രേഖപെടുത്തി

യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ വെളളം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ വെളളം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

സങ്കീര്‍ണ്ണതകള്‍-നിലനില്‍ക്കെ-‘കെ-സ്മാര്‍ട്ട്’-ഏപ്രില്‍-മുതല്‍-ത്രിതല-പഞ്ചായത്തുകളിലേക്കു-വ്യാപിപ്പിക്കുന്നു

സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കെ ‘കെ-സ്മാര്‍ട്ട്’ ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നു

Recent Posts

  • ‘വിശ്വസിക്കരുത്‘; പാക് സൈനീക മേധാവിയുമായുള്ള ട്രംപിന്റെ അടുപ്പം നല്ലതിനല്ലെന്ന് യുഎസ് ദേശീയ സുരക്ഷാ നേതൃത്വം; ‘ഇറാന്റെ വിശ്വസ്തനായ അസിം മുനീറിനെ പ്രസിഡന്റ് കണ്ണടച്ച് വിശ്വസിക്കുകയാണ്; അത് അപകടമാണ്‘
  • ‘ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു, ചിലപ്പോൾ അത് ഒന്നാകെ വിഴുങ്ങും, മറ്റു ചിലപ്പോൾ ഓരോ കുരു വീതവും‘: സമാധാന ചർച്ചകളെ സംബന്ധിച്ച ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് ഇറാൻ
  • മക്കളേ, ഫോൺ ലോൺ ആപ്പിന്റെ പിന്നാലെ പോകല്ലേ, വരി‍ഞ്ഞുമുറുക്കി ജീവനും കൊണ്ടേ അവർ പിന്മാറൂ, പിന്നീട് കൈ കാലിട്ടടിച്ചിട്ട് കാര്യമില്ല… ഫോൺ ലോൺ ആപ്പുകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി കേരളം!! മൂന്ന് വർഷത്തിനിടെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനക്കാർ തട്ടിയത് 70 കോടി, അഞ്ചിൽ ഒന്ന് ഇരകൾ സ്ത്രീകൾ, മുന്നിൽ മലപ്പുറം
  • കോളേജിന് പുറത്ത് നിതിൻ രാജ് ഉള്‍പ്പെട്ട പ്രശ്നങ്ങളുണ്ടായിട്ടുണ്ട്, അത് പരിഹരിക്കാന്‍ കോളേജ് പരമാവധി സഹായിച്ചു, അധ്യാപികയുടെ നമ്പർ റഫറൻസില്‍ നിന്ന് മാറ്റണമെന്ന ആവശ്യം നിതിൻ സമ്മതിച്ചില്ല, പരാതി നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആത്നഹത്യ, ജാതിവിവേചനം ഉണ്ടായിട്ടില്ലെന്ന് കോളജ് അധികൃതര്‍
  • ഇറാനിയൻ നാവികസേന ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തത് ആശയവിനിമയം നടത്തിയ ശേഷം? , “നിങ്ങൾ യാത്രയ്ക്ക് അനുമതി നൽകിയിരുന്നു… ഇപ്പോൾ വെടിവെക്കുന്നു… ഞങ്ങളെ തിരിച്ചു പോകാൻ അനുവദിക്കുക”… സൻമാർ ഹെറാൾഡിലുള്ള ഒരു ക്രൂ അംഗം നടത്തിയ ഓഡിയോ സന്ദേശം പുറത്ത്, ടാങ്കറിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓഫ് ചെയ്തു…Audio

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.