Tuesday, April 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഒടുവില്‍ എന്‍ എം വിജയന്‌റെ വീടു സന്ദര്‍ശിച്ച് കെപിസിസി സമിതി, ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കും

by News Desk
January 8, 2025
in KERALA
ഒടുവില്‍-എന്‍-എം-വിജയന്‌റെ-വീടു-സന്ദര്‍ശിച്ച്-കെപിസിസി-സമിതി,-ബാധ്യത-ഏറ്റെടുക്കുന്ന-കാര്യം-ആലോചിക്കും

ഒടുവില്‍ എന്‍ എം വിജയന്‌റെ വീടു സന്ദര്‍ശിച്ച് കെപിസിസി സമിതി, ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കും

വയനാട്: ജീവനൊടുക്കിയ  വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനുണ്ടായ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്ന കാര്യം ആലോചിക്കുമെന്ന് കെപിസിസി സമിതി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ടിഎന്‍ പ്രതാപന്‍, സണ്ണി ജോസഫ്, കെ ജയന്ത് എന്നിവരടങ്ങിയ നാലംഗ അന്വേഷണ സമിതി എന്‍എം വിജയന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അച്ഛന്‍ മരിച്ചിട്ട് കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിക്കാന്‍ പോലും തയ്യാറായില്ലെന്ന് വിജയന്‌റെ മകന്‍ വിജേഷ് പറഞ്ഞിരുന്നു. അച്ഛന്‌റെ വാക്കു വിശ്വസിച്ച് വി.ഡി സതീശനെ കാണാന്‍ പോയെങ്കിലും ഒരു നേതാവിന്‌റെ ഭാഷയിലല്ല അദ്‌ദേഹം സംസാരിച്ചതെന്നും വിജേഷ് കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെപിസിസി സമിതിയുടെ ഗൃഹസന്ദശനം. നേതാക്കളെ വിശ്വാസമുണ്ടെന്നും സാമ്പത്തിക ബാധ്യതയുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് കെപിസിസി സമിതി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വിജേഷ് പറഞ്ഞു.

ShareSendTweet

Related Posts

പിണറായി-വിജയന്റെ-ഫോട്ടോയ്ക്ക്-‘സ്വർണ്ണക്കള്ളൻ’-എന്ന-അടിക്കുറിപ്പ്-നൽകി;-19കാരനെതിരെ-കേസ്
KERALA

പിണറായി വിജയന്റെ ഫോട്ടോയ്ക്ക് ‘സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകി; 19കാരനെതിരെ കേസ്

April 13, 2026
’22-ദിവസം-കൂടി-കഴിഞ്ഞോട്ടെ’,-ഞങ്ങൾ-സാറുമാരെ-സുഖിപ്പിക്കുന്നുണ്ട്.-തൊഴിലുറപ്പ്-കാർഡ്-ഒരെണ്ണം-എടുത്തു-വെച്ചോ’-മുഖ്യമന്ത്രിയുടെ-സുരക്ഷാ-ഉദ്യോഗസ്ഥന്-നേരെ-ഭീഷണിയുമായി-കോൺഗ്രസ്
KERALA

’22 ദിവസം കൂടി കഴിഞ്ഞോട്ടെ’, ഞങ്ങൾ സാറുമാരെ സുഖിപ്പിക്കുന്നുണ്ട്. തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വെച്ചോ’ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കോൺഗ്രസ്

April 13, 2026
തൃശ്ശൂരിൽ-വയോധികയെ-വീടിനുള്ളിൽ-മരിച്ച-നിലയിൽ-കണ്ടെത്തി;-ധരിച്ചിരുന്ന-സ്വർണ്ണാഭരണങ്ങൾ-നഷ്ടപ്പെട്ടു;-ആസൂത്രിത-കൊലപാതകം
KERALA

തൃശ്ശൂരിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടു; ആസൂത്രിത കൊലപാതകം

April 13, 2026
15-കാരനെ-മദ്യ-ലഹരിയില്‍-തല്ലിച്ചതച്ച്-പിതാവ്,,-വടിയും-കസേരയും-ഉപയോഗിച്ച്-പൊതിരെ-തല്ലി,-കുട്ടി-ഗുരുതരപരിക്കുകളുമായി-ആശുപത്രിയില്‍
KERALA

15 കാരനെ മദ്യ ലഹരിയില്‍ തല്ലിച്ചതച്ച് പിതാവ്,, വടിയും കസേരയും ഉപയോഗിച്ച് പൊതിരെ തല്ലി, കുട്ടി ഗുരുതരപരിക്കുകളുമായി ആശുപത്രിയില്‍

April 13, 2026
എന്നോട്-പറഞ്ഞിട്ടാണ്-അവൻ-ലോണ്‍-ആപ്പില്‍-നിന്ന്-പണമെടുത്തത്,-അത്-ഞങ്ങൾ-അടക്കുമായിരുന്നല്ലോ,-ഒരു-ജീവൻ-കൊണ്ടല്ലേ-ഇവര്-കളിച്ചത്,-ആ-മെഡിക്കൽ-കോളജ്-എല്ലാവരെയും-അടിമകളായി-കാണുന്ന-സ്ഥലമാണ്,-അവിടെ-എന്ത്-നടന്നാലും-വെളിയിൽ-അറിയില്ല,-മോന്റെ-ശരീരത്തില്‍-വീണു-മരിച്ച-ഒരടയാളവുമില്ല,-അവനം-കൊന്ന്-കൊണ്ടിട്ടതാണ്-നിതിൻ-രാജിന്റെ-അച്ഛൻ
KERALA

എന്നോട് പറഞ്ഞിട്ടാണ് അവൻ ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തത്, അത് ഞങ്ങൾ അടക്കുമായിരുന്നല്ലോ, ഒരു ജീവൻ കൊണ്ടല്ലേ ഇവര് കളിച്ചത്, ആ മെഡിക്കൽ കോളജ് എല്ലാവരെയും അടിമകളായി കാണുന്ന സ്ഥലമാണ്, അവിടെ എന്ത് നടന്നാലും വെളിയിൽ അറിയില്ല, മോന്റെ ശരീരത്തില്‍ വീണു മരിച്ച ഒരടയാളവുമില്ല, അവനം കൊന്ന് കൊണ്ടിട്ടതാണ്- നിതിൻ രാജിന്റെ അച്ഛൻ

April 13, 2026
“സഭയെ-മൂലയ്ക്ക്-ഇരുത്താമെന്ന്-ആരും-കരുതേണ്ട”,-ഭീഷണിയുടെ-സ്വരം-ഇവിടെ-വിലപ്പോവില്ല,-ആർക്ക്-വേണ്ടിയാണ്-ഇത്തരം-കാര്യങ്ങൾ-പറയുന്നത്??-കയ്യടിക്ക്-വേണ്ടി-സംസ്കാരമില്ലാത്ത-ഭാഷ-ഉപയോഗിക്കുന്നത്-ശരിയല്ല,-പി-സി-ജോര്‍ജിനും-മകനുമെതിരെ-പാലാ-ബിഷപ്പ്
KERALA

“സഭയെ മൂലയ്ക്ക് ഇരുത്താമെന്ന് ആരും കരുതേണ്ട”, ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ല, ആർക്ക് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്?? കയ്യടിക്ക് വേണ്ടി സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കുന്നത് ശരിയല്ല, പി സി ജോര്‍ജിനും മകനുമെതിരെ പാലാ ബിഷപ്പ്

April 13, 2026
Next Post
കാരുണ്യ-ആരോഗ്യ-ചികിത്സാ-പദ്ധതിയിലേക്ക്-ഭാഗ്യക്കുറി-വകുപ്പ്-29.1-കോടി-രൂപ-കൈമാറി

കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് ഭാഗ്യക്കുറി വകുപ്പ് 29.1 കോടി രൂപ കൈമാറി

എം.ടിയുടെ-പേരില്‍-സ്മാരകങ്ങളോ-പുരസ്‌കാരങ്ങളോ-ഏര്‍പ്പെടുത്തുന്നതിനോട്-വിയോജിച്ച്-മകള്‍-അശ്വതി

എം.ടിയുടെ പേരില്‍ സ്മാരകങ്ങളോ പുരസ്‌കാരങ്ങളോ ഏര്‍പ്പെടുത്തുന്നതിനോട് വിയോജിച്ച് മകള്‍ അശ്വതി

ബഹ്റൈനിലെ സംരഭകർക്കായി ഐവൈസി ഇന്റർനാഷണൽ ജനുവരി 9ന് പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.

ബഹ്റൈനിലെ സംരഭകർക്കായി ഐവൈസി ഇന്റർനാഷണൽ ജനുവരി 9ന് പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘കാഴ്ച്ചയിൽ ഒരുപോലെ’; ചിയ സീഡ്‌സും ബേസിൽ സീഡ്‌സും തമ്മിലുള്ള വ്യത്യാസം എന്താണ്?
  • ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു
  • അമേരിക്കൻ പടക്കപ്പലിനെ വിറപ്പിച്ച് ഇറാൻ! 
  • “ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ
  • ‘ ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.