Sunday, June 15, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS BAHRAIN

ബാബു കേവൽറാമിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്‌കൂൾ അനുശോചിച്ചു

by News Desk
March 7, 2025
in BAHRAIN
ബാബു കേവൽറാമിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്‌കൂൾ  അനുശോചിച്ചു
മനാമ: പ്രമുഖ വ്യവസായ സ്ഥാപനമായ കേവൽറാം ആൻഡ് സൺസ് ഗ്രൂപ്പിന്റെ ചെയർമാൻ  ബാബു കേവൽറാമിന്റെ വിയോഗത്തിൽ ഇന്ത്യൻ സ്കൂൾ  അഗാധമായ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യൻ സ്‌കൂൾ  പ്ലാറ്റിനം ജൂബിലി ഉദ്ഘാടന ചടങ്ങിൽ ബാബു കേവൽറാം
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന ചടങ്ങിൽ ബാബു കേവൽറാം
ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന്, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം നൽകിയ ശ്രദ്ധേയമായ സംഭാവനകൾ എപ്പോഴും നന്ദിയോടെ സ്മരിക്കപ്പെടും. ഇന്ത്യൻ സ്‌കൂളിനോടുള്ള  തന്റെ പ്രതിബദ്ധത പ്രതിഫലിപ്പിച്ച അദ്ദേഹം സ്‌കൂളിന്റെ  പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്നു. 2025 ജനുവരി 23ന് നടന്ന ഇന്ത്യൻ സ്‌കൂൾ  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ബാബു കേവൽറാം  സന്നിഹിതനായിരുന്നുവെന്നത് സ്‌കൂളിന്റെ അക്കാദമിക മികവിനും സാംസ്കാരിക വൈവിധ്യത്തിനും അദ്ദേഹം നൽകിയ പിന്തുണക്ക്  അടിവരയിടുന്നു.  ഒരു വിശിഷ്ട വ്യക്തിയും  മനുഷ്യസ്‌നേഹിയും എന്ന നിലയിൽ, രാജ്യത്തിന്റെ  വിദ്യാഭ്യാസ മേഖലയെ  പിന്തുണയ്ക്കുന്നതിലും രൂപപ്പെടുത്തുന്നതിലും ബാബു കേവൽറാം ഒരു പ്രധാന പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണം, മഹാമനസ്കത, ദീർഘവീക്ഷണം  എന്നിവ ഇന്ത്യൻ സ്കൂളിലും വിശാലമായ സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ സാന്നിധ്യവും മാർഗനിർദേശവും വിലമതിക്കാനാവാത്തതാണെന്ന്   ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, ഭരണസമിതി  അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിന്റെ ഈ വേളയിൽ  കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഇന്ത്യൻ സ്‌കൂൾ  ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. ബാബു കേവൽറാമിന്റെ  ആത്മാവിന് നിത്യശാന്തി നേരുന്നു.
ShareSendTweet

Related Posts

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി
BAHRAIN

വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി

June 15, 2025
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
BAHRAIN

ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു

June 15, 2025
ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി
BAHRAIN

ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി

June 15, 2025
ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.
BAHRAIN

ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം ജെഴ്സി പ്രകാശനം നടന്നു.

June 15, 2025
ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025
BAHRAIN

ശ്രദ്ധേയമായി “ബി എം ബി എഫ് ഹെൽപ്പ് ആന്റ് ഡ്രിങ്ക് 2025

June 15, 2025
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
BAHRAIN

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.

June 15, 2025
Next Post
കെ.പി.എഫ് ലേഡീസ് വിംഗ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

കെ.പി.എഫ് ലേഡീസ് വിംഗ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

വോയ്‌സ് ഓഫ് ആലപ്പി ഇന്റെർ ക്രിക്കറ്റ് ടൂർണമെന്റിൽ ബാക്ക് വാട്ടർ ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ

വോയ്‌സ് ഓഫ് ആലപ്പി ഇന്റെർ ക്രിക്കറ്റ് ടൂർണമെന്റിൽ ബാക്ക് വാട്ടർ ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ

വോയ്സ് ഓഫ് മാമ്പ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു

വോയ്സ് ഓഫ് മാമ്പ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു

Recent Posts

  • വീ ആർ വൺ കൂട്ടായ്മ ബഹ്‌റൈൻ ഈദ് ആഘോഷവും രണ്ടാം വാർഷികവും നടത്തി
  • ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടന്നു
  • ബഹ്റൈനിൽ പൊന്നാനി മറാഞ്ചേരി സ്വദേശി നിര്യാതനായി
  • ‘വ്യോമാതി‍ർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തു, മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തും’, മുന്നറിയിപ്പുമായി ഇസ്രയേൽ
  • കനത്ത മഴ; കൂടുതൽ ജില്ലകളിൽ അവധി, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.