സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗീകാതിക്രമ കേസ്: ‘പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തി; സംഭവം കഴിഞ്ഞ് കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്ന അതിജീവിതയെ കണ്ടവരുണ്ട്; രഞ്ജിത്ത് ഒളിവിൽ പോകാനും ശ്രമം നടത്തി‘: കമ്മീഷണർ
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയതായും, അദ്ദേഹം ഒളിവിൽ പോകാൻ ശ്രമിച്ചതായുള്ള സൂചനകളുണ്ടെന്നും കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഷൂട്ടിങ് ലൊക്കേഷനിൽ കാരവാനിൽ വച്ചാണ്...









