സിപിഎമ്മില്‍ നിന്ന് പുറത്തു പോയവര്‍ വഞ്ചകര്‍, സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഇവർ പാർട്ടി വിട്ടത്. ബി.ജെ.പി.ക്ക് നേതാക്കളെ സംഭാവന ചെയ്യുന്നത് കോണ്‍ഗ്രസ്. ഇവര്‍ക്ക് ഓരോ സ്ഥലത്ത് ഓരോ നിലപാടുകളാണ്- എം എ ബേബി
കാസര്‍കോട്: ആർ.എസ്.എസ്. നിയന്ത്രിക്കുന്ന ബി.ജെ.പി.യുടെ ഫാസിസത്തെയും വർഗീയതയെയും അതോടൊപ്പം എസ്.ഡി.പി.ഐ.യും ജമാത്തെ ഇസ്ലാമിയുടെ വർഗീയനിലപാടുകളെയും സി.പി.എം. എതിർക്കുമെന്ന് എം എ ബേബി. കോൺഗ്രസിന്റെ ബലഹീനതയോ ചാഞ്ചാട്ടമോ നോക്കാതെ...









