ആഡംബര കാർ പാഞ്ഞുകയറി അപകടം; പ്രതിയെ ഒഴിവാക്കി പോലീസ് എഫ്‌ഐആർ
ഉത്തർപ്രദേശിലെ കാൺപൂരിൽ ആഡംബര കാറായ ലംബോർഗിനി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഞായറാഴ്ച വൈകുന്നേരം ഗ്വാൾ ടോളി പ്രദേശത്ത് നിയന്ത്രണം വിട്ട...









