Thursday, March 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്

by News Desk
February 9, 2026
in SPORTS
സന്തോഷ്-ട്രോഫി:-ഫൈനല്‍-നിരാശ-വീണ്ടും;-സസന്തോഷം-സര്‍വീസസ്

സന്തോഷ് ട്രോഫി: ഫൈനല്‍ നിരാശ വീണ്ടും; സസന്തോഷം സര്‍വീസസ്

ധകുവാഖാന: സന്തോഷ് ട്രോഫിയില്‍ വീണ്ടും കേരളത്തിന് ഫൈനല്‍ നിരാശ. സര്‍വീസസിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. കിരീടനേട്ടത്തിനര്‍ഹമായ പോരാട്ടം കാഴ്‌ച്ചവച്ചെങ്കിലും അധികസമയത്തിലേക്ക് നീണ്ട മത്സരത്തില്‍ സര്‍വീസസ് 109 മിനിറ്റില്‍ വിജയഗോള്‍ നേടി.

സര്‍വീസസിന്റെ ഗോള്‍ പവര്‍ബാങ്ക് അഭിഷേക് പവാര്‍ ആണ് ഫൈനലിലും വിജയഗോള്‍ നേടിയത്. സന്തോഷ് ട്രോഫി ഫൈനല്‍സില്‍ അഭിഷേകിന്റെ ആകെ ഗോള്‍ നേട്ടം ഏഴ് ആണ്. ഇത്തവണ കേരളം ഫൈനലിന് മുമ്പ് ഫൈനല്‍സില്‍ തോല്‍വി നേരിട്ട ഏക ടീമും സര്‍വീസസ് ആയിരുന്നു.

ചരിത്രത്തില്‍ എട്ടാം സന്തോഷ് ട്രോഫി കിരീടമാണ് സര്‍വീസസ് നേടുന്നത്. ഏഴ് വീതം കിരീടങ്ങള്‍ നേടിയ ടീമുകള്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ പോരാടിയത് കൗതുകമായിരുന്നു. ഇതോടെ ആസാം ആതിഥ്യമരുളിയ സന്തോഷ് ട്രോഫിയുടെ 79-ാം പതിപ്പിന് കൊടിയിറങ്ങുകയാണ്.

പ്രതിരോധം കൊണ്ട് വശംകെടുത്തി, ഒറ്റയടിക്ക് കഥ കഴിച്ചു

പ്രാഥമിക റൗണ്ടിലും ഫൈനല്‍സിലെ ആദ്യ റൗണ്ടിലും സെമിവരെയും അസാമാന്യ മികവോടെ മുന്നേറിയ ടീം ആണ് കേരളം. എതിരാളികളുടെ കരുത്ത് അറിഞ്ഞ് പൊരുതുക എന്ന തന്ത്രം മാത്രമാണ് സര്‍വീസസിന് മുന്നിലുണ്ടായിരുന്ന പോംവഴി. ഒപ്പം ആദ്യറൗണ്ടില്‍ 1-0ന് ജയിച്ചതിന്റെ ആത്മവിശ്വാസവും.

കരുത്തന്‍ പഞ്ചാബിനെ സെമിയില്‍ 4-0ന് കീഴടക്കിയ അതേ ടെംപോയിലാണ് കേരളം സര്‍വീസസിനെതിരെയും തുടങ്ങിയത്. കരുത്തന്‍ ആക്രമണത്തിന് മുന്നില്‍ വിഖ്യാതമായ ബസ് ബേ പ്രതിരോധ ശൈലി മാത്രമാണ് സര്‍വീസസിന് മുന്നിലുണ്ടായിരുന്ന രക്ഷ. ആറ് പേര്‍ പ്രതിരോധത്തിലേക്ക് ഇറങ്ങിക്കളിച്ചു. കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ഏതു വിധേനയും പെനാല്‍റ്റി ബോക്‌സിനടുത്തുപോലും എത്തിക്കരുതെന്നായിരുന്നു അജണ്ട. സര്‍വ്വ ശക്തിയോടെ പൊരുതിയ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ ഒന്നൊന്നായി തകര്‍ന്നുവീഴുമ്പോള്‍ ടീമിന്റെ മനോവീര്യവും ക്ഷയിച്ചുകൊണ്ടിരുന്നു. ഈ സമയത്ത് ഒരൊറ്റ ഗോളില്‍ മത്സരം സ്വന്തമാക്കാനാകുമെന്ന കൃത്യമായ കണക്കുകൂട്ടലിലായിരുന്നു സര്‍വീസസ്. അത്തരം പ്രസിദ്ധമായ അന്താരാഷ്‌ട്ര മത്സരങ്ങളുടെ ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. 2010 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ അധികസമയത്തെ ഏക ഗോളില്‍ കീഴടക്കി കിരീടം നേടിയ സ്‌പെയിന്‍, 2014ല്‍ ഇതേ ശൈലിയില്‍ അര്‍ജന്റീനയെ കീഴടക്കി കിരീടം ചൂടിയ ജര്‍മനി. ഇതിന് സമാനം 109-ാം മിനിറ്റില്‍ കിട്ടിയൊരു കൗണ്ടര്‍ അറ്റാക്കില്‍ സര്‍വീസസ് കുതിച്ചു. പകരക്കാരനായി ഇറങ്ങിയ പ്രതിരോധ താരം ശുഭം റാണ ഇടത് ഭാഗത്ത് നിന്ന് നല്‍കിയൊരു ക്രോസിനെ അഭിഷേക് പവാര്‍ വലയിലെത്തിച്ചു. ഇതോടെ കേരളം സ്തബ്ധരായി. പിന്നെയൊരു തിരിച്ചടിക്കോ തിരിച്ചവരവിനോ ആവതുണ്ടായില്ല. അത്രമാത്രം കേരളത്തിന്റെ കരുത്തന്‍ നിര തളര്‍ന്നിരുന്നു.

ShareSendTweet

Related Posts

ഐപിഎല്‍-ക്രിക്കറ്റ്-പൂരത്തിന്-രണ്ട്-നാള്‍-കൂടി
SPORTS

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

March 26, 2026
ദേശീയ-ഇന്‍ഡോര്‍-അത്ലറ്റിക്സ്:-റീഗന്-സ്വര്‍ണം,-കോമണ്‍വെല്‍ത്ത്-യോഗ്യത
SPORTS

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

March 26, 2026
ലോകകപ്പ്-ഫുട്‌ബോള്‍-2026-യോഗ്യത;-അവസാന-അവസരത്തിനായുള്ള-യുദ്ധം-ഇന്ന്-തുടങ്ങുന്നു
SPORTS

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

March 26, 2026
സലാ…-യൂറോപ്പിലെ-ഈജിപ്ഷ്യന്‍-രാജാവ്-ലിവര്‍പൂളില്‍-നിന്നും-പടിയിറങ്ങുന്നു;-ഈ-സീസണ്‍-തീരുന്നതോടെ-ഒഴിയും
SPORTS

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

March 26, 2026
തുടര്‍-വിജയം-തേടി-ഗോകുലം-ഇന്നിറങ്ങും
SPORTS

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

March 26, 2026
പരമ്പര-നേട്ടം-ദക്ഷിണാഫ്രിക്കയ്‌ക്ക്
SPORTS

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

March 26, 2026
Next Post
ലോക-റിക്കാര്‍ഡ്-നേട്ടവുമായി-ഭാരത-ഷൂട്ടിങ്-മിക്‌സഡ്-ടീം

ലോക റിക്കാര്‍ഡ് നേട്ടവുമായി ഭാരത ഷൂട്ടിങ് മിക്‌സഡ് ടീം

ഐഎസ്എല്‍-ഷെഡ്യൂളായി-ഫെബ്രുവരി-14-മെയ്-17

ഐഎസ്എല്‍ ഷെഡ്യൂളായി ഫെബ്രുവരി 14-മെയ് 17

മാളുകളിൽ-കയറിയാൽ-‘ഡാലസിൽ-അല്ല,-പാക്കിസ്ഥാനിൽ-ആണെന്ന്-തോന്നിപ്പോകുന്നു,-അമിതമായ-ഇസ്ലാമിക-കുടിയേറ്റം-നാം-സ്‌നേഹിക്കുന്ന-അമേരിക്കയെ-നശിപ്പിക്കുന്നു,-തലമുറകളായി-താമസിച്ചുവന്നിരുന്ന-കുടുംബങ്ങളുടെ-ഉടമസ്ഥതയിലുള്ള-സ്ഥലങ്ങൾക്ക്-സമീപം-പെട്ടെന്ന്-പള്ളികൾ-പൊട്ടിമുളയ്ക്കുന്നു-അടുത്ത-വിവാദത്തിന്-തിരികൊളുത്തി-റിപ്പബ്ലിക്കൻ-എംപി

മാളുകളിൽ കയറിയാൽ ‘ഡാലസിൽ അല്ല, പാക്കിസ്ഥാനിൽ ആണെന്ന് തോന്നിപ്പോകുന്നു, അമിതമായ ഇസ്ലാമിക കുടിയേറ്റം നാം സ്‌നേഹിക്കുന്ന അമേരിക്കയെ നശിപ്പിക്കുന്നു, തലമുറകളായി താമസിച്ചുവന്നിരുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾക്ക് സമീപം പെട്ടെന്ന് പള്ളികൾ പൊട്ടിമുളയ്ക്കുന്നു- അടുത്ത വിവാദത്തിന് തിരികൊളുത്തി റിപ്പബ്ലിക്കൻ എംപി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്രേയസ് അയ്യർ തന്ത്രശാലി, പത്തിൽ പത്ത് മാർക്ക്; സീസണിലെ മികച്ച ക്യാപ്റ്റനെ പ്രവചിച്ച് അഭിനവ് മുകുന്ദ്
  • ‘ജോർജുകുട്ടിയുമായി മത്സരമില്ല’; വെക്കേഷൻ ആഘോഷമാക്കാൻ ‘വാഴ 2’ ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ!
  • ‘I Said, ‘No, Thank You’… ഇറാന്റെ പരമോന്നത നേതാവാകാൻ നേതൃത്വം എന്നോട് ആവശ്യപ്പെട്ടു, വിചിത്രവാദവുമായി ട്രംപ്, യുദ്ധം ലക്ഷ്യത്തോട് അടുത്തു, അവർ വെടിനിർത്തൽ ആ​ഗ്രഹിക്കുന്നു…സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയം- അമേരിക്ക
  • രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ ബി ടീം, ഒരു പ്രാദേശിക പ്രവർത്തകന്റെ കാര്യവിവരം പോലും ഇല്ല, ഒരു കാര്യവും നേരെചൊവ്വേ മനസിലാക്കില്ല, കണ്ടാലും കൊണ്ടാലും രാഹുൽ ഗാന്ധി പഠിക്കില്ല…ജി. സുധാകരൻ പുതിയ ക്യാമ്പിലാണ്, മുൻകാലത്ത് അദ്ദേഹം എന്തായിരുന്നു എന്ന് പറഞ്ഞത് അന്വേഷിക്കുന്നത് നല്ലതാണ്- മുഖ്യമന്ത്രി
  • സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ കവർച്ച, 18.5 പവൻ ആഭരണങ്ങൾ മോഷണംപോയി, കവർച്ച ന‌ടന്നത് വീട്ടുകാർ ക്ഷേത്ര ദർശനത്തിനു പോയപ്പോൾ

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.