കഴക്കൂട്ടത്ത് ഗ്രാനൈറ്റ് ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം; രണ്ട് പേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം കഴക്കൂട്ടത്ത് കണ്ടെയ്നർ ലോറിയിൽ നിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിലുണ്ടായ ദാരുണമായ അപകടത്തിൽ ഒരു അതിഥി തൊഴിലാളി മരിച്ചു. ലുലു മാളിന് എതിർവശത്തുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുവന്ന ഗ്രാനൈറ്റ്...









