ലക്ഷ്യം റെയിൽവേ ലെവൽക്രോസ് ഇല്ലാത്ത കേരളം; പാവങ്ങാട് മേൽപ്പാലം നിർമ്മാണത്തിന് തുടക്കമായി
കേരളത്തെ റെയിൽവേ ലെവൽ ക്രോസുകളില്ലാത്ത സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അതിവേഗം നീങ്ങുകയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് പാവങ്ങാട് റെയിൽവേ മേൽപ്പാലത്തിന്റെ...









