കേരളം ഇനി ‘മലബാർ മിസ്റ്ററി’ ഭരിക്കും!!! ജവാന് പിന്നാലെ പുതിയ മദ്യ ബ്രാന്‍ഡുമായി സര്‍ക്കാര്‍, വിപണിയിലിറക്കുക അരലിറ്ററിന്റെ ബോട്ടില്‍
കോട്ടയം: ‘ജവാനു’ പിന്നാലെ സർക്കാർ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരായി. ‘മലബാർ മിസ്റ്ററി’ എന്നാണ് നിലവിൽ അംഗീകരിച്ചിരിക്കുന്ന പേര്. ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റ്...









