കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടിത്തം; രക്ഷാപ്രവർത്തനം തുടരുന്നു
കോഴിക്കോട് നഗരത്തെ നടുക്കി പാളയത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടിത്തം. അൽപ്പസമയം മുമ്പ് കെട്ടിടത്തിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടരാൻ തുടങ്ങിയത്. നിമിഷങ്ങൾക്കകം...









