റീ-റിലീസിലും തീപാറുന്ന പോരാട്ടം; ഗില്ലിയെ വെട്ടിച്ചെങ്കിലും വീണുടഞ്ഞ് ‘മങ്കാത്ത’യുടെ റെക്കോർഡുകൾ!
ഇന്ത്യൻ സിനിമയിൽ റീ-റിലീസുകൾ തരംഗമാകുന്ന ഈ കാലത്ത് തമിഴ് ബോക്സ് ഓഫീസിൽ പോരാട്ടം മുറുകുകയാണ്. തല അജിത്തിന്റെ സൂപ്പർഹിറ്റ് ചിത്രം ‘മങ്കാത്ത’ വീണ്ടും തിയറ്ററുകളിലെത്തിയപ്പോൾ വലിയ ആവേശമാണ്...









