പ്രേംകുമാറിനെ പാട്ടിലാക്കാൻ നിശ്ചയിച്ച് സിപിഐഎം; കടകംപള്ളി സുരേന്ദ്രന്‍ നടന്റെ വീട്ടിൽ പോയി, ആളില്ലാത്തതിനാൽ മടങ്ങി,പ്രേംകുമാര്‍ വീട്ടിലെത്തുന്ന പക്ഷം വീണ്ടും വരുമെന്നും കൂടിക്കാഴ്ച നടത്തുമെന്നും എംഎൽഎ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻകൈയെടുത്ത് നടനുമായ പ്രേംകുമാർ കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ അനുനയ നീക്കവുമായി സിപിഐഎം. പ്രേംകുമാറിനെ കാണുന്നതിനായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രന്‍...









