News Desk

News Desk

ബൈക്കൽ-തടാകത്തിൽ-മഞ്ഞുപാളി-പിളർന്ന്-ബസ്-മുങ്ങി;-ഏഴ്-വിനോദസഞ്ചാരികൾക്ക്-ദാരുണാന്ത്യം

ബൈക്കൽ തടാകത്തിൽ മഞ്ഞുപാളി പിളർന്ന് ബസ് മുങ്ങി; ഏഴ് വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

സൈബീരിയയിലെ പ്രശസ്തമായ ബൈക്കൽ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിലുള്ള വിള്ളലിലേക്ക് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് വിദേശ വിനോദസഞ്ചാരികൾ മരിച്ചു. മരിച്ചവർ ചൈനീസ് പൗരന്മാരാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്ന്...

ഏഴുമണിക്കൂർ-നീണ്ട-ശ്രമം-വിഫലം…-ക്ലീനർ-മുസ്തഫയെ-ജീവനോടെ-രക്ഷിക്കാനായില്ല!!-മൃതദേഹം-ലോറിയുടെ-ക്യാബിനുള്ളിൽ-കുരുങ്ങിയ-നിലയിൽ,-പുറത്തെടുത്തത്-ക്യാബിൻ-വെട്ടിപ്പൊളിച്ച്

ഏഴുമണിക്കൂർ നീണ്ട ശ്രമം വിഫലം… ക്ലീനർ മുസ്തഫയെ ജീവനോടെ രക്ഷിക്കാനായില്ല!! മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കുരുങ്ങിയ നിലയിൽ, പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ച്

മലപ്പുറം: ആതവനാട്ടിൽ നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മുസ്തഫയെ ജീവനോടെ രക്ഷിക്കാനുള്ള പരിശ്രമം വിഫലമായി.മൂന്നു തവണ പരാജയപ്പെട്ട ശേഷം ലോറി ഉയർത്തിയെങ്കിലും...

ജമ്മു-കശ്മീരിൽ-സഞ്ചാരികളുടെ-വരവിൽ-കുതിപ്പ്

ജമ്മു-കശ്മീരിൽ സഞ്ചാരികളുടെ വരവിൽ കുതിപ്പ്

ശ്രീനഗർ: ജമ്മു-കശ്മീരിൽ വിനോദസഞ്ചാരികളുടെ വരവിൽ വൻ കുതിപ്പുണ്ടായതായി അധികൃതർ. 2023-2025 കാലയളവിൽ 7.85 കോടി വിനോദസഞ്ചാരികളാണ് ജമ്മു-കശ്മീരിലെത്തിയത്. കോവിഡിനുമുമ്പ് 2016-2018 കാലയളവിൽ ഇത് 4.76 കോടിയായിരുന്നു. ജാവിദ്...

വയനാട്-പുനരധിവാസം!-കടകൾ-നഷ്ടപ്പെട്ടവർക്ക്-7-ലക്ഷം-രൂപ-വരെ-സഹായം;-സർക്കാർ-പാക്കേജ്-പ്രഖ്യാപിച്ചു

വയനാട് പുനരധിവാസം! കടകൾ നഷ്ടപ്പെട്ടവർക്ക് 7 ലക്ഷം രൂപ വരെ സഹായം; സർക്കാർ പാക്കേജ് പ്രഖ്യാപിച്ചു

വയനാട് ഉരുൾപൊട്ടലിൽ കടമുറികളും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ദുരന്തത്തിൽ പൂർണ്ണമായി തകർന്ന കടകൾക്ക്, അവയുടെ ഘടനയോ തരമോ പരിഗണിക്കാതെ...

തലസ്ഥാനത്ത്-പോലീസിന്റെ-മിന്നൽ-വേട്ട;-ഓംപ്രകാശ്-അടക്കം-82-ഗുണ്ടകൾ-വലയിലായി

തലസ്ഥാനത്ത് പോലീസിന്റെ മിന്നൽ വേട്ട; ഓംപ്രകാശ് അടക്കം 82 ഗുണ്ടകൾ വലയിലായി

തിരുവനന്തപുരത്ത് പോലീസ് നടത്തിയ വ്യാപകമായ മിന്നൽ പരിശോധനയിൽ കുപ്രസിദ്ധ ഗുണ്ടകളും പിടികിട്ടാപ്പുള്ളികളും ഉൾപ്പെടെ 82 പേർ പിടിയിലായി. കൊലപാതകം, പീഡനം തുടങ്ങി ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളായ...

‘ഇടക്കിടെ-വേദന-വരും,-അപ്പോൾ-വെള്ളം-കുടിക്കും,-മരുന്നു-കഴിക്കും…-അതിനിടയിൽ-അമ്മ-തൊഴിലുറപ്പു-ജോലിക്കു-പോകും,-ഇടക്കിടെ-ചോര-വരും,-അപ്പോൾ-വീണ്ടും-ആശുപത്രിയിൽ-പോകും…-കഴിഞ്ഞ-ഒരു-വർഷമായി-കാര്യങ്ങൾ-കൂടുതൽ-മോശമായി’…

‘ഇടക്കിടെ വേദന വരും, അപ്പോൾ വെള്ളം കുടിക്കും, മരുന്നു കഴിക്കും… അതിനിടയിൽ അമ്മ തൊഴിലുറപ്പു ജോലിക്കു പോകും, ഇടക്കിടെ ചോര വരും, അപ്പോൾ വീണ്ടും ആശുപത്രിയിൽ പോകും… കഴിഞ്ഞ ഒരു വർഷമായി കാര്യങ്ങൾ കൂടുതൽ മോശമായി’…

കൊച്ചി: ഡോക്ടർമാരുടെ അശ്രദ്ധയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അമ്മ ഉഷ അനുഭവിക്കുന്ന ദുരിതം വിവരിക്കുകയാണ് മകൻ ഷിബിൻ ജോസഫ്. ‘‘വേദന വരുമ്പോൾ അമ്മ കുറച്ചു വെള്ളം കുടിക്കും,...

നിത്യോപയോ​ഗ-സാധനങ്ങളുമായി-പോവുകയായിരുന്ന-ലോറി-65-അടി-താഴ്ചയുള്ള-ക്വാറിയിലെ-വെള്ളക്കെട്ടിലേക്ക്-മറിഞ്ഞു,-ഡ്രൈവറെ-രക്ഷപെടുത്തി,-ലോറിക്കുള്ളിൽ-കുടുങ്ങിക്കിടക്കുന്ന-ക്ലീനർ-മുസ്തഫയെ-പുറത്തെത്തിക്കാൻ-ശ്രമം-തുടരുന്നു,-സ്കൂബ-സംഘം-സ്ഥലത്ത്

നിത്യോപയോ​ഗ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപെടുത്തി, ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനർ മുസ്തഫയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു, സ്കൂബ സംഘം സ്ഥലത്ത്

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞു. കരിങ്കൽ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ഒരാൾ കുടുങ്ങി കിടക്കുകയാണ്. തിരൂരിൽ നിന്ന് സ്‌കൂബ ടീം ഉൾപ്പെടെ സംഭവ...

ഏ​തു-കാ​ര്യ​ത്തി​ലും-സി​സ്റ്റ​ത്തെ-കു​റ്റം-പ​റ​ഞ്ഞു-ര​ക്ഷ​പെ​ടാ​ൻ-ശ്ര​മി​ക്കുന്ന-വീണാ-ജോർജ്-മാറിനിന്നാലെ-ആരോ​ഗ്യവകുപ്പ്-ശരിയാകു,-​കെസി-വേണു​ഗോപാൽ-ഇടപെട്ട്-ഉഷ​യ്ക്ക്-വേ​ണ്ട-ഏ​റ്റ​വും-മി​ക​ച്ച-ചി​കി​ത്സ-ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്!!-​ഹർ​ഷി​ന​യു​ടെ-കേ​സി​ൽ-സ​ർ​ക്കാ​ർ-കാ​ണി​ച്ച-വ​ഞ്ച​ന-ഉ​ഷ​യു​ടെ-കാ​ര്യ​ത്തി​ൽ-ആ​വ​ർ​ത്തി​ക്കാ​ൻ-പാ​ടി​ല്ല-ചെന്നിത്തല

ഏ​തു കാ​ര്യ​ത്തി​ലും സി​സ്റ്റ​ത്തെ കു​റ്റം പ​റ​ഞ്ഞു ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കുന്ന വീണാ ജോർജ് മാറിനിന്നാലെ ആരോ​ഗ്യവകുപ്പ് ശരിയാകു, ​കെസി വേണു​ഗോപാൽ ഇടപെട്ട് ഉഷ​യ്ക്ക് വേ​ണ്ട ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്!! ​ഹർ​ഷി​ന​യു​ടെ കേ​സി​ൽ സ​ർ​ക്കാ​ർ കാ​ണി​ച്ച വ​ഞ്ച​ന ഉ​ഷ​യു​ടെ കാ​ര്യ​ത്തി​ൽ ആ​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല- ചെന്നിത്തല

ആ​ല​പ്പു​ഴ: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. വീ​ണാ ജോ​ർ​ജ് മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് മാ​റി​യാ​ൽ മാ​ത്ര​മേ ആ​രോ​ഗ്യ വ​കു​പ്പി​ലെ...

അന്തിമ-വോട്ടർ-പട്ടിക-നാളെ;-കേരളത്തിൽ-2.69-കോടി-വോട്ടർമാർ!-ഒൻപത്-ലക്ഷം-പേർ-പുറത്ത്

അന്തിമ വോട്ടർ പട്ടിക നാളെ; കേരളത്തിൽ 2.69 കോടി വോട്ടർമാർ! ഒൻപത് ലക്ഷം പേർ പുറത്ത്

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും. പുതുക്കിയ കണക്കുകൾ പ്രകാരം 2.69 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്. നേരത്തെയുള്ള പട്ടികയുമായി താരതമ്യം...

ബാറ്ററി-വാടകയ്ക്ക്-എടുക്കാം;-വെറും-6.49-ലക്ഷം-രൂപയ്ക്ക്-പഞ്ച്-ഇവി-സ്വന്തമാക്കാൻ-സുവർണ്ണാവസരം

ബാറ്ററി വാടകയ്ക്ക് എടുക്കാം; വെറും 6.49 ലക്ഷം രൂപയ്ക്ക് പഞ്ച് ഇവി സ്വന്തമാക്കാൻ സുവർണ്ണാവസരം

ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് പുതുക്കിയ ഫീച്ചറുകളുമായി പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.69 ലക്ഷം രൂപ മുതൽ എക്‌സ് ഷോറൂം വില...

Page 129 of 701 1 128 129 130 701

Recent Posts

Recent Comments

No comments to show.