സി.ഐ. വിപിന്‍കുമാര്‍ എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി
കൊച്ചി: എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി സി.ഐ. വിപിന്‍കുമാറിനെയും സംസ്ഥാന പ്രസിഡന്റായി ഡോ. വൈശാഖ് സദാശിവനെയും സെക്രട്ടറിയായി ഇ.യു. ഈശ്വര പ്രസാദിനെയും തെരഞ്ഞെടുത്തു. സഹ സംഘടനാ സെക്രട്ടറയായി...









