നെയ്ച്ചോർ കുഴയാതെയും രുചിയോടെയും തയ്യാറാക്കാൻ ഇതാ ചില പൊടിക്കൈകൾ!
നെയ്ച്ചോർ തയ്യാറാക്കുമ്പോൾ അരി കുഴഞ്ഞുപോകാതിരിക്കാനും നല്ല മണം ലഭിക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്ങനെയാണ് രുചികരമായ നെയ്ച്ചോര്‍ ഉണ്ടാക്കാൻ കഴിയുക എന്ന് നോക്കാം. സാധനങ്ങള്‍ കൈമ അരി-...









