Thursday, April 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ആതിഥ്യ മധുരം നുകര്‍ന്നൊരു യാത്ര

by News Desk
April 2, 2026
in TRAVEL
ആതിഥ്യ-മധുരം-നുകര്‍ന്നൊരു-യാത്ര

ആതിഥ്യ മധുരം നുകര്‍ന്നൊരു യാത്ര

ബം​ഗ​ളൂ​രു: സു​ള്യ സ്വ​ദേ​ശി​യും സാ​ഹ​സി​ക സ​ഞ്ചാ​രി​യും ഗാ​ര്‍ഡ​ന്‍ സി​റ്റി യൂ​നി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​നു​മാ​യ സ​ച്ചി​ന്‍ സൂ​ന്തൊ​ടു ആ​തി​ഥ്യ​ത്തി​ന്‍റെ സ്വാ​ദ് നു​ക​ര്‍ന്നു സ​ഞ്ച​രി​ക്കു​ക​യാ​ണ്. ബാ​ല്യ​ത്തി​ല്‍ കേ​ട്ട പ​ഞ്ച​ത​ന്ത്ര​ക​ഥ​ക​ളി​ലെ മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും ഈ​റ്റി​ല്ല​മാ​യ ഗ്രാ​മ​ങ്ങ​ളി​ലൂ​ടെ സ​ഞ്ചാ​ര​പ​ഥം തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണ്.

65 ദി​വ​സം കൊ​ണ്ട് ന​ട​ത്തി​യ ബൈ​ക്ക് യാ​ത്ര​യി​ല്‍ നി​ര​വ​ധി മ​നു​ഷ്യ​രെ ക​ണ്ടും കെ​ട്ടും അ​റി​വി​ന്‍റെ നി​ധി​ക​ള്‍ സ​മ്പാ​ദി​ക്കു​ക​യാ​ണ്. ഒ​ക്ടോ​ബ​ര്‍ 17 ന്ആ​രം​ഭി​ച്ച ബൈ​ക്ക് യാ​ത്ര 28 സം​സ്ഥാ​ന​ങ്ങ​ളും 12 ശി​വ​ക്ഷേ​ത്ര​ങ്ങ​ളും ആ​റ് ബോ​ര്‍ഡ​റു​ക​ളും പി​ന്നി​ട്ടു ഡി​സം​ബ​ര്‍ 21 ന് ​അ​വ​സാ​നി​ച്ചു. ‘ത​നി​ച്ചു​ള്ള യാ​ത്ര​യി​ല്‍ വെ​ല്ലു​വി​ളി​ക​ള്‍ ഏ​റെ​യാ​യി​രു​ന്നു. ര​ണ്ടു വ​ര്‍ഷ​ത്തോ​ളം ഇ​തി​നാ​യി പ്ലാ​നു​ക​ള്‍ ത​യാ​റാ​ക്കി.

ഭാ​ഷ ഒ​രി​ക്ക​ലും പ്ര​ശ്ന​മാ​യി​ല്ല. ചൂ​ടും ത​ണു​പ്പും നി​റ​ഞ്ഞ ക​ലാ​വ​സ്ഥ​യെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​യാ​റാ​യി​രു​ന്നു​വെ​ന്നും സ​ച്ചി​ന്‍ പ​റ​യു​ന്നു. യാ​ത്ര​യി​ല്‍ നി​ര​വ​ധി പ​രി​ക്കു​ക​ള്‍ ഉ​ണ്ടാ​യി. കൂ​ടാ​തെ മ​ണി​പ്പൂ​രി​ല്‍ സം​ഘ​ര്‍ഷ​ങ്ങ​ളും അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​ന്നു. എ​ല്ലാ​ത്തി​നെ​യും മ​നോ​ധൈ​ര്യ​ത്തോ​ടെ നേ​രി​ട്ടു. കാ​മ്പ​സി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍ഥി​ക​ളും പൂ​ര്‍ണ പി​ന്തു​ണ​യാ​ണ് യാ​ത്ര​ക്ക് ന​ല്‍കു​ന്ന​ത്. എ​ട്ട് വ​ര്‍ഷ​മാ​യി ട്രെ​ക്കി​ങ്, ബൈ​ക്കി​ങ് എ​ന്നി​വ ചെ​യ്യു​ന്നു​ണ്ട്. എ​ല്ലാ ദി​വ​സ​വും എ​ട്ട് കി​ലോ​മീ​റ്റ​റും ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ 30 മു​ത​ല്‍ 32 കി​ലോ​മീ​റ്റ​റും ഓ​ടും. യാ​ത്ര​ക്കാ​യി മാം​സാ​ഹാ​രം പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കി.

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കും. ഭ​ക്ഷ​ണം ര​ണ്ടു നേ​ര​മാ​യി ചു​രു​ക്കി. സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ വേ​ണ്ടി പെ​ട്രോ​ള്‍ പ​മ്പ്, റാ​പ്പി​ഡോ, ഹോ​ട്ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തു. ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റ രീ​തി​ക​ള്‍ ശ്ര​ദ്ധി​ച്ചു. എ​ന്തു ത​ട​സ്സം വ​ന്നാ​ലും യാ​ത്ര തു​ട​രു​മെ​ന്ന് ദൃ​ഢ​പ്ര​തി​ഞ്ജ ചെ​യ്തു. രാ​ത്രി യാ​ത്ര പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യും ആ​ളു​ക​ളു​ടെ ആ​തി​ഥ്യം സ്വീ​ക​രി​ച്ചു അ​വ​രു​ടെ വീ​ടു​ളി​ലും സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലു​മാ​യി താ​മ​സം ചു​രു​ക്കി.

ഇ​ന്ത്യ​യു​ടെ സം​സ്ക്കാ​രം നേ​രി​ട്ട​റി​യാ​നും വൈ​വി​ധ്യം തി​രി​ച്ച​റി​യാ​നും യാ​ത്ര സ​ഹാ​യ​ക​മാ​യി. കാ​ലാ​വ​സ്ഥ മോ​ശ​മാ​യ ഇ​ട​ങ്ങ​ളി​ല്‍ യാ​ത്ര നാ​ലോ അ​ഞ്ചോ മ​ണി​ക്കൂ​ര്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കി. എ​ല്ലാ​വ​രും ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​തി​നു​ള്ള ത​ത്ര​പ്പാ​ടി​ല്‍ ന​മു​ക്ക് ന​മ്മു​ടെ അ​സ്തി​ത്വം ന​ഷ്ട​പ്പെ​ടു​ന്നു. മ​ന​സ്സ​മാ​ധാ​ന​ത്തി​നാ​ണ് താ​ന്‍ മു​ന്‍ ഗ​ണ​ന കൊ​ടു​ക്കു​ന്ന​ത്. ശാ​രീ​രി​ക ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം മാ​ന​സി​ക ആ​രോ​ഗ്യ​വും പ്ര​ധാ​ന​മാ​ണ്. ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്രം സം​ഭ​വി​ക്കു​ന്ന ഇ​ത്ത​രം യാ​ത്ര​ക​ളി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​നെ തൊ​ട്ട​റി​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഓ​രോ യാ​ത്ര​ക്കും കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങും അ​ധ്വാ​ന​വും ആ​വ​ശ്യ​മാ​ണ്. ല​ക്ഷ്യം മാ​ത്രം മു​ന്നി​ല്‍ ക​ണ്ട് കു​തി​ക്കു​മ്പോ​ള്‍ ലോ​കം മു​ഴു​വ​ന്‍ കൂ​ടെ നി​ല്‍ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. യാ​ത്ര​ക​ളി​ലൂ​ടെ നേ​ടി​യ സു​ന്ദ​ര​മാ​യ ഓ​ര്‍മ്മ​ക​ള്‍ കോ​ര്‍ത്തി​ണ​ക്കി പു​സ്ത​ക​ര​ച​ന​യു​ടെ പ​ണി​പ്പു​ര​യി​ല്‍ ഇ​രു​ന്നു അ​ടു​ത്ത യാ​ത്ര​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തു​ക​യാ​ണ് സ​ച്ചി​ന്‍.

ShareSendTweet

Related Posts

ബുർജ്-അൽ-ഖമീസ്-കോട്ടയിൽ-സന്ദർശകരേറി
TRAVEL

ബുർജ് അൽ ഖമീസ് കോട്ടയിൽ സന്ദർശകരേറി

April 2, 2026
സഞ്ചാരികളേ-ഇതിലേ…-ഇന്ത്യൻ-സഞ്ചാരികളെ-വിളിച്ച്-മാലദ്വീപ്;-പ്രവർത്തനം-വിപുലപ്പെടുത്താൻ-വിമാനക്കമ്പനിയും
TRAVEL

സഞ്ചാരികളേ ഇതിലേ… ഇന്ത്യൻ സഞ്ചാരികളെ വിളിച്ച് മാലദ്വീപ്; പ്രവർത്തനം വിപുലപ്പെടുത്താൻ വിമാനക്കമ്പനിയും

March 31, 2026
മൂന്നാർ-വിളിക്കുന്നു,-വരയാടുകളെ-കാണാൻ
TRAVEL

മൂന്നാർ വിളിക്കുന്നു, വരയാടുകളെ കാണാൻ

March 31, 2026
സൗദിയിൽ-വസന്തകാല-മഴ,-മരുഭൂമികൾ-പച്ചപുതച്ചു;-സഞ്ചാരികളുടെ-തിരക്കേറുന്നു
TRAVEL

സൗദിയിൽ വസന്തകാല മഴ, മരുഭൂമികൾ പച്ചപുതച്ചു; സഞ്ചാരികളുടെ തിരക്കേറുന്നു

March 31, 2026
പാന്തി-കാ-പാറിലെ-സ്നേഹഗീതങ്ങൾ
TRAVEL

പാന്തി കാ പാറിലെ സ്നേഹഗീതങ്ങൾ

March 29, 2026
മലേഷ്യ-വിടേണ്ടി-വരുമോ?-പ്രവാസികൾക്ക്-വിസ-ലഭിക്കാൻ-ഇനി-കൂടുതൽ-ശമ്പളം-വേണം;-വിദേശ-തൊഴിലാളികൾക്ക്-നിയന്ത്രണം
TRAVEL

മലേഷ്യ വിടേണ്ടി വരുമോ? പ്രവാസികൾക്ക് വിസ ലഭിക്കാൻ ഇനി കൂടുതൽ ശമ്പളം വേണം; വിദേശ തൊഴിലാളികൾക്ക് നിയന്ത്രണം

March 26, 2026
Next Post
‘കേരളം-ഉൾപ്പെടെയുള്ള-പലയിടങ്ങളിലും-തെരഞ്ഞെടുപ്പായതിനാൽ-പല-പ്രതിപക്ഷ-എംപിമാരും-സഭയിൽ-പങ്കെടുക്കില്ലെന്നും-അതു-മുതലാക്കി-എഫ്‌സിആർ.എ-ഭേദഗതി-ബിൽ-അവതരിപ്പിക്കാമെന്നുമായിരുന്നു-കേന്ദ്രത്തിന്റെ-പ്ലാൻ;-പക്ഷേ-അത്-പാളി‘-രമേശ്-ചെന്നിത്തല

‘കേരളം ഉൾപ്പെടെയുള്ള പലയിടങ്ങളിലും തെരഞ്ഞെടുപ്പായതിനാൽ പല പ്രതിപക്ഷ എം.പി.മാരും സഭയിൽ പങ്കെടുക്കില്ലെന്നും അതു മുതലാക്കി എഫ്‌.സി.ആർ.എ ഭേദഗതി ബിൽ അവതരിപ്പിക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ പ്ലാൻ; പക്ഷേ അത് പാളി‘- രമേശ് ചെന്നിത്തല

നെയ്ച്ചോർ-കുഴയാതെയും-രുചിയോടെയും-തയ്യാറാക്കാൻ-ഇതാ-ചില-പൊടിക്കൈകൾ!

നെയ്ച്ചോർ കുഴയാതെയും രുചിയോടെയും തയ്യാറാക്കാൻ ഇതാ ചില പൊടിക്കൈകൾ!

സൗദിയിൽ-ഉംറ-തീർത്ഥാടകരുടെ-പ്രവാഹം;-സന്ദർശകരുടെ-എണ്ണത്തിൽ-റെക്കോർഡ്-വർധന!

സൗദിയിൽ ഉംറ തീർത്ഥാടകരുടെ പ്രവാഹം; സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർധന!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “അമേരിക്കൻ ജനതയോട് ഞങ്ങള്‍ക്ക് ഒട്ടും ശത്രുതയില്ല”, ചിലര്‍ തങ്ങളെ ഭീഷണിയായി ചിത്രീകരിക്കുകയാണ്, യു എസ് സര്‍ക്കാര്‍ ഇസ്രയേലിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ‘പ്രോക്സി’, പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്, അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന്‍ പ്രസിഡന്റ്
  • ‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും; മുന്നിൽ കണ്ടിരിക്കുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന മുന്നോട്ട് പോകും ‘: ട്രംപിന്റെ മുന്നറിയിപ്പ്
  • “ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ അമേരിക്കയ്ക്ക് വേണ്ട”, ഇനി ഒരിക്കലും അത് വഴി എണ്ണ ഇറക്കുമതി ചെയ്യില്ല, ആവശ്യമുള്ള രാജ്യങ്ങൾ വേണമെങ്കിൽ അത് സംരക്ഷിക്കണം, അല്ലെങ്കില്‍ യുഎസില്‍ നിന്ന് എണ്ണ വാങ്ങണം, നിര്‍ണായക തീരുമാനവുമായി ട്രംപ്
  • ബുർജ് അൽ ഖമീസ് കോട്ടയിൽ സന്ദർശകരേറി
  • ‘വോട്ടു ചെയ്യൂ; ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി നേടൂ’; വോട്ടർമാർക്കായി സപ്ലൈകോയുടെ സൂപ്പർ ഓഫർ! വോട്ടുചെയ്തശേഷം 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്കായാണ് ഈ ഓഫർ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.