തിരഞ്ഞെടുപ്പ് ഇങ്ങെത്തി, സംസ്ഥാന സർക്കാരിന് മൊത്തത്തിൽ വിഷയം തന്നെ! ശബരിമല യുവതീ പ്രവേശന കേസ് വീണ്ടും പരിഗണിക്കാനൊരുങ്ങി സുപ്രീംകോടതി; നാളെ പുന:പരിശോധിക്കും
ദില്ലി: ശബരിമല യുവതീ പ്രവേശന കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം...









