മരുഭൂമിയുടെ ജൈവിക കലവറ
24 ഫോട്ടോഗ്രാഫുകൾ ഉൾക്കൊള്ളുന്ന ഈ പ്രദർശനം, ഏകദേശം മൂന്ന് വർഷത്തെ നിരീക്ഷണത്തിന്റെയും ക്ഷമയുടെയും പ്രകൃതിയെക്കുറിച്ചുള്ള ശാന്തമായ ധ്യാനത്തിന്റെയും ദൃശ്യരേഖ കാഴ്ച്ചകാരന് നൽകുന്നുയുനൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും വലിയ...









