മാനന്തവാടിയിൽ നാലു വയസുകാരിയെ കാണാതായ സംഭവം: പ്രതി പിടിയിൽ; കുട്ടിയെ തട്ടികൊണ്ടുപോയതുതന്നെയെന്ന് സ്ഥിരീകരിച്ചു
മാനന്തവാടി: വയനാട് മാനന്തവാടിയിൽ നാലു വയസ്സുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടു പോകൽ തന്നെയെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പൊലീസ് പിടികൂടി. കോഴിക്കോട് റെയിൽവേ...









