ശബരിമല സ്വർണ്ണക്കേസ്: നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഐ.ഡി; ഹാജരാകണമെന്ന് ആവശ്യപ്പെട്ട്നോട്ടീസ് നൽകി; പോറ്റിയെയും വിളിപ്പിക്കും?
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെ ഐ.ഡി. ചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് ഐ.ഡി. നോട്ടീസ് നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള...









