Wednesday, April 29, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

കടുത്ത ചൂട്! കാസർഗോഡ് ഗരസഭാ കൗൺസിലർക്കും എട്ടു വയസ്സുകാരനും സൂര്യാതപമേറ്റു

by News Desk
April 29, 2026
in INDIA
കടുത്ത-ചൂട്!-കാസർഗോഡ്-ഗരസഭാ-കൗൺസിലർക്കും-എട്ടു-വയസ്സുകാരനും-സൂര്യാതപമേറ്റു

കടുത്ത ചൂട്! കാസർഗോഡ് ഗരസഭാ കൗൺസിലർക്കും എട്ടു വയസ്സുകാരനും സൂര്യാതപമേറ്റു

സംസ്ഥാനത്ത് താപനില ഉയർന്നു നിൽക്കുന്നതിനിടെ കാസർഗോഡ് ജില്ലയിൽ രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭാ പത്തൊമ്പതാം വാർഡ് കൗൺസിലർ എൻ. ഉണ്ണികൃഷ്ണൻ, തൃക്കരിപ്പൂരിലെ എട്ടു വയസ്സുകാരൻ ഇഷാൻ എന്നിവർക്കാണ് പൊള്ളലേറ്റത്. പൊതുപരിപാടി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്റെ കഴുത്തിലും നെഞ്ചിലും പുറത്തും പൊള്ളലേറ്റത്. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വിദ്യാർത്ഥിയായ ഇഷാന് കഴുത്തിന് സൂര്യാതപമേറ്റത്.

കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് നിലനിന്നിരുന്നു. എന്നാൽ ഇന്ന് മുതൽ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നും വിവിധയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിൽ നിന്നും യെല്ലോ അലർട്ട് പിൻവലിച്ചിട്ടുണ്ടെങ്കിലും, പുറത്തിറങ്ങുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

The post കടുത്ത ചൂട്! കാസർഗോഡ് ഗരസഭാ കൗൺസിലർക്കും എട്ടു വയസ്സുകാരനും സൂര്യാതപമേറ്റു appeared first on Express Kerala.

ShareSendTweet

Related Posts

തിയേറ്ററുകളിൽ-ചിരി-പടർത്തി-‘മധുവിധു’;-ബോക്സ്-ഓഫീസിൽ-കുതിപ്പുമായി-ഷറഫുദ്ദീൻ-ചിത്രം
INDIA

തിയേറ്ററുകളിൽ ചിരി പടർത്തി ‘മധുവിധു’; ബോക്സ് ഓഫീസിൽ കുതിപ്പുമായി ഷറഫുദ്ദീൻ ചിത്രം

April 29, 2026
ഇറാന്റെ-‘ഷാഡോ-ബാങ്കിംഗ്’-തകർക്കാൻ-അമേരിക്ക;-35-സ്ഥാപനങ്ങൾക്കും-വ്യക്തികൾക്കും-ഉപരോധം
INDIA

ഇറാന്റെ ‘ഷാഡോ ബാങ്കിംഗ്’ തകർക്കാൻ അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഉപരോധം

April 29, 2026
ബാങ്കിൽ-അസ്ഥികൂടവുമായി-എത്തിയ-സംഭവം;-വിശദീകരണവുമായി-ഒഡിഷ-ഗ്രാമീൺ-ബാങ്ക്
INDIA

ബാങ്കിൽ അസ്ഥികൂടവുമായി എത്തിയ സംഭവം; വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്

April 29, 2026
ബംഗാളിൽ-ഇടതുപക്ഷത്തിന്-ജീവൻമരണപ്പോരാട്ടം;-മുഖ്യമന്ത്രി-പിണറായി-വിജയൻ-പ്രചാരണത്തിന്-എത്തിയില്ല
INDIA

ബംഗാളിൽ ഇടതുപക്ഷത്തിന് ജീവൻമരണപ്പോരാട്ടം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് എത്തിയില്ല

April 28, 2026
30-ആളുകൾ-മാത്രം-താമസിക്കുന്ന-നഗരം!
INDIA

30 ആളുകൾ മാത്രം താമസിക്കുന്ന നഗരം!

April 28, 2026
ശമ്പളം-നൽകിയില്ല!-ചിന്നസ്വാമി-സ്റ്റേഡിയത്തിലെ-240-സിസിടിവികൾ-വിച്ഛേദിച്ചു;-പ്രതികൾ-പിടിയിൽ
INDIA

ശമ്പളം നൽകിയില്ല! ചിന്നസ്വാമി സ്റ്റേഡിയത്തിലെ 240 സിസിടിവികൾ വിച്ഛേദിച്ചു; പ്രതികൾ പിടിയിൽ

April 28, 2026
Next Post
സലാം കോറോത്തിന് യാത്രയയപ്പ് നൽകി

സലാം കോറോത്തിന് യാത്രയയപ്പ് നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സലാം കോറോത്തിന് യാത്രയയപ്പ് നൽകി
  • കടുത്ത ചൂട്! കാസർഗോഡ് ഗരസഭാ കൗൺസിലർക്കും എട്ടു വയസ്സുകാരനും സൂര്യാതപമേറ്റു
  • തിയേറ്ററുകളിൽ ചിരി പടർത്തി ‘മധുവിധു’; ബോക്സ് ഓഫീസിൽ കുതിപ്പുമായി ഷറഫുദ്ദീൻ ചിത്രം
  • ബന്ധുവീട്ടിലേക്ക് പോകുന്നതിനി‌ടെ ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു, ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • ജീവനില്‍ ഭയമുണ്ട്… കറന്റ് പോയാല്‍ പാതിരാത്രി പോലും പ്രതിഷേധവുമായി നാട്ടുകാര്‍ എത്തുന്നു, പൊലീസ് സംരക്ഷണം വേണമെന്ന് കെഎസ്ഇബി ജീവനക്കാര്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.