നാല് കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി, സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്ക് അനുവാദമില്ലാതെ മറ്റുള്ളവര്‍ക്ക് കൈമാറി, നിർമാതാവിന്റെ പരാതിയിൽ ‘അഭിലാഷം’ സിനിമയുടെ സംവിധായകൻ ഷംസുദ്ദീൻ അറസ്റ്റിൽ
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ ഷംസുദ്ദീന് അറസ്റ്റിൽ. ‘അഭിലാഷം’ സിനിമയുടെ സംവിധായകനായ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്തു. നിർമാതാവ് ആൻ സരിഗ...









