Saturday, April 11, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

നോക്ടൂറിസം; രാത്രിയുടെ മാന്ത്രികത

by News Desk
February 18, 2026
in TRAVEL
നോക്ടൂറിസം;-രാത്രിയുടെ-മാന്ത്രികത

നോക്ടൂറിസം; രാത്രിയുടെ മാന്ത്രികത

കടൽ കാണാൻ പോയിട്ടില്ലേ? വൈകിട്ടാണ് പോകുന്നതെങ്കിൽ സൂര്യാസ്തമയം കഴിഞ്ഞാൽ നേരേ തിരിച്ചുപോകുമല്ലേ. പകലിലെ കടുത്ത ചൂട് ഇല്ലാതെ, തിരക്കുകളും വാഹനങ്ങളുടെ ബഹളങ്ങളുമില്ലാതെ, ആർത്തിരമ്പുന്ന കടലിന്റെ ശബ്ദം മാത്രം കേട്ട് രാത്രി കടൽ കണ്ടിട്ടുണ്ടോ?. അധികംപേരും രാത്രിയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാറില്ല. സുരക്ഷയാണ് അതിലെ പ്രധാന കാരണം. എന്നാൽ, ഇപ്പോഴത്തെ ട്രെൻഡ് രാത്രി സഞ്ചാരമാണ്.

പകൽ കണ്ട കാഴ്ചയാകില്ല, ഓരോ രാത്രിയിലും. കടൽ കാണാൻ പോയാൽ ചിലപ്പോൾ നക്ഷത്രങ്ങളും ചന്ദ്രനുമുള്ള രാത്രികളാകാം. ചിലപ്പോൾ അധികം നക്ഷത്രങ്ങളെ കാണാൻ കഴിഞ്ഞേക്കില്ല, ചിലപ്പോൾ ഒന്നുമാത്രമുണ്ടാകും. മറ്റു ചിലപ്പോൾ ഇരുട്ടിനെ കീറിമുറിച്ച് വിമാനങ്ങൾ കടന്നുപോയേക്കാം. ഈ കാഴ്ചകളെല്ലാം വളരെ ശാന്തമായി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് രാത്രി ടൂറിസം. രാത്രിയിലെ യാത്രയിൽ ഓരോ അനുഭവങ്ങളും കൂടുതൽ മനോഹരമാക്കുന്ന എന്തോ ഒന്നുണ്ട്, അത് നമ്മുടെ മാനസികാരോഗ്യവും മനോഹരമാക്കും.

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു ട്രാവൽ പ്ലാറ്റ്ഫോമിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം മൂന്നിൽ രണ്ടുഭാഗം (62ശതമാനം) പേരും രാത്രി യാത്രകൾക്ക് താൽപര്യം പ്രകടിപ്പിക്കുന്നു. സ്റ്റാർഗേസിങ്, കോസ്മിക് അനുഭവങ്ങൾ, നക്ഷത്ര സമൂഹങ്ങളെ കണ്ടെത്തൽ തുടങ്ങിയവക്കായി കൂടുതൽപേരും താൽപര്യം പ്രകടിപ്പിക്കുന്നതായും കണക്കുകൾ പറയുന്നു. ഇന്ത്യൻ സഞ്ചാരികളിൽ നാലിൽ മൂന്ന് പേർ (78 ശതമാനം) നോക് ടൂറിസത്തോട് (Noctourism) താൽപര്യം പ്രകടിപ്പിക്കുന്നതായും സർവേ പറയുന്നു.

രാത്രിയിൽ പ്രത്യേകിച്ച് കുറഞ്ഞ ശബ്ദവും വെളിച്ചവുമുള്ള സാഹചര്യങ്ങളിൽ തലച്ചോറിന് അധികം സെൻസറി ഓവർലോഡ് ഉണ്ടാകില്ല. ഇരുട്ടും നിശബ്ദതയും തലച്ചോറിന്റെ വേഗത കുറക്കും, അതിനാൽ കൂടുതൽ ധ്യാനാത്മകവും വൈകാരികമായി അവബോധമുള്ളവരുമാകും. മനസ്സിനെ കൂടുതൽ ശാന്തമാക്കാനും സഹായിക്കും.

തണുത്ത വായുവും ശബ്ദങ്ങളും രാത്രി ദൃശ്യങ്ങളുമെല്ലാം നമ്മുടെ ചിന്താചക്രങ്ങളെയും സ്വാധീനിക്കും. രാത്രി നടക്കുകയോ പ്രകൃതിയുടെ ശബ്ദങ്ങൾ ശ്രദ്ധിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ചിന്തകൾ ഒരു റീസെറ്റ് ബട്ടൺ പോലെ പ്രവർത്തിക്കും. രാത്രി വിനോദസഞ്ചാരത്തിന് ഗുണങ്ങൾ ഉണ്ടെങ്കിലും അത് ഉറക്ക ദിനചര്യകളെ ബാധിക്കുകയോ ക്ഷീണം വർധിപ്പിക്കുകയോ ചെയ്താൽ വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. സുരക്ഷ ഉറപ്പാക്കിവേണം ഓരോ യാത്രയും.

ShareSendTweet

Related Posts

വെനീസ്-വിളിക്കുന്നു;-വരൂ,-കനാലുകളിലൂടെ-കാഴ്ചകളിലേക്കൊഴുകാം…
TRAVEL

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

April 7, 2026
ഒരു-ദിവസം-നാല്-സീസണുകൾ,-പെൻഗ്വിനുകൾക്കൊപ്പം-നടന്നു-സഞ്ചരിക്കാം;-‘ലോകത്തിന്റെ-അവസാന’ത്തിലേക്ക്-ഒരു-യാത്ര
TRAVEL

ഒരു ദിവസം നാല് സീസണുകൾ, പെൻഗ്വിനുകൾക്കൊപ്പം നടന്നു സഞ്ചരിക്കാം; ‘ലോകത്തിന്റെ അവസാന’ത്തിലേക്ക് ഒരു യാത്ര

April 7, 2026
മലമ്പാതകളുടെ-മനോഹാരിതയിലൂടെ-കാഴ്ചകളുടെ-കൊടുമുടിയേറാം;-‘മിനി-സ്വിറ്റ്സർലാൻഡാ’യ-ചോപ്തയിലെ-വിശേഷങ്ങൾ…
TRAVEL

മലമ്പാതകളുടെ മനോഹാരിതയിലൂടെ കാഴ്ചകളുടെ കൊടുമുടിയേറാം; ‘മിനി സ്വിറ്റ്സർലാൻഡാ’യ ചോപ്തയിലെ വിശേഷങ്ങൾ…

April 7, 2026
ഇനി-യാത്ര-തുടങ്ങാം…-കാടറിഞ്ഞ്
TRAVEL

ഇനി യാത്ര തുടങ്ങാം… കാടറിഞ്ഞ്

April 6, 2026
കണ്ടിരിക്കുന്ന-എല്ലാവരെയും-മണ്ടന്മാരാക്കരുത്,-സുഖവാസ-കേന്ദ്രമല്ല,-കൊടുംകാടാണ്;-ശരണ്യയുടെ-വാദങ്ങളിൽ-പന്തികേടുണ്ട്-ഷെയ്ഖ്-ഹസൻ-ഖാൻ
TRAVEL

കണ്ടിരിക്കുന്ന എല്ലാവരെയും മണ്ടന്മാരാക്കരുത്, സുഖവാസ കേന്ദ്രമല്ല, കൊടുംകാടാണ്; ശരണ്യയുടെ വാദങ്ങളിൽ പന്തികേടുണ്ട് -ഷെയ്ഖ് ഹസൻ ഖാൻ

April 6, 2026
സൈക്കിളിൽ-എവറസ്റ്റ്-ബേസ്-ക്യാമ്പിലേക്ക്…-14-ദിവസത്തെ-കഠിന-യാത്ര,-അതിജീവനത്തിന്റെ-കരുത്തായി-യുവതി
TRAVEL

സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്… 14 ദിവസത്തെ കഠിന യാത്ര, അതിജീവനത്തിന്റെ കരുത്തായി യുവതി

April 6, 2026
Next Post
ഇന്ത്യ-പാക്-ശത്രുത-കളിയെയും-കാര്യമായി-ബാധിച്ചു,-രാജ്യങ്ങള്‍-തമ്മിലുള്ള-ബന്ധം-മുമ്പത്തേക്കാള്‍-മോശം-അവസ്ഥയില്‍,-എതിരാളികളുടെ-രാജ്യത്ത്-കളിക്കാന്‍-ഇരു-രാജ്യങ്ങളും-തയ്യാറാകാത്തത്-പ്രതിസന്ധി-സൃഷ്ടിക്കുന്നു,-ഇനി-ലോകകപ്പ്-മത്സരങ്ങള്‍-ഇന്ത്യയില്‍-നടത്തില്ല,-പുതിയ-തീരുമാനവുമായി-ഐസിസി

ഇന്ത്യ-പാക് ശത്രുത കളിയെയും കാര്യമായി ബാധിച്ചു, രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മുമ്പത്തേക്കാള്‍ മോശം അവസ്ഥയില്‍, എതിരാളികളുടെ രാജ്യത്ത് കളിക്കാന്‍ ഇരു രാജ്യങ്ങളും തയ്യാറാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു, ഇനി ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തില്ല, പുതിയ തീരുമാനവുമായി ഐസിസി

പച്ചക്ക്-വര്‍ഗീയത-പറഞ്ഞ-മന്ത്രി-ഇപ്പോഴും-പദവിയില്‍-തുടരുകയാണ്.-യുഡിഎഫിലായിരുന്നെങ്കില്‍-ചെവിക്ക്-പിടിച്ച്-പുറത്താക്കിയേനെ,-സംഘ്പരിവാറിന്റെ-അതേ-പാതയിലാണ്-സിപിഎമ്മും,-ഇത്രയേറെ-അധപതിക്കുമെന്ന്-കരുതിയിരുന്നില്ല,-വര്‍ഗീയത-പറയുന്നവരെ-പൊന്നാട-അണിയിക്കുന്നത്-പിണറായി-വിജയന്റെ-വീക്ക്‌നെസ്സാണെന്ന്-വി-ഡി-സതീശന്‍

പച്ചക്ക് വര്‍ഗീയത പറഞ്ഞ മന്ത്രി ഇപ്പോഴും പദവിയില്‍ തുടരുകയാണ്. യുഡിഎഫിലായിരുന്നെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ, സംഘ്പരിവാറിന്റെ അതേ പാതയിലാണ് സിപിഎമ്മും, ഇത്രയേറെ അധപതിക്കുമെന്ന് കരുതിയിരുന്നില്ല, വര്‍ഗീയത പറയുന്നവരെ പൊന്നാട അണിയിക്കുന്നത് പിണറായി വിജയന്റെ വീക്ക്‌നെസ്സാണെന്ന് വി ഡി സതീശന്‍

മദ്യലഹരിയിൽ-ഭാര്യയുമായി-വഴക്കിട്ട്-മരിക്കാനായി-മകളുമായിറങ്ങി,-അഞ്ച്-വയസുള്ള-കുഞ്ഞിനെ-കനാലിലേക്ക്-വലിച്ചെറിഞ്ഞു,-കുട്ടിയെ-രക്ഷപ്പെടുത്തിയത്-ഓടിയെത്തിയ-നാട്ടുകാർ!!-പിതാവ്-അറസ്റ്റിൽ

മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിട്ട് മരിക്കാനായി മകളുമായിറങ്ങി, അഞ്ച് വയസുള്ള കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞു, കുട്ടിയെ രക്ഷപ്പെടുത്തിയത് ഓടിയെത്തിയ നാട്ടുകാർ!! പിതാവ് അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചന്ദ്രയാത്രയിൽ ചരിത്രം സൃഷ്ടിച്ചുള്ള മടങ്ങി വരവ്; ആർട്ടെമിസ് II സംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി
  • നെതന്യാഹുവിന് ട്രംപിന്റെ ഒരൊറ്റ ഫോൺ കോൾ; പിന്നാലെ ലെബനനുമായി ചർച്ചകൾ നടത്താനുള്ള പ്രഖ്യാപനവുമായ് ഇസ്രയേൽ; യുഎസ് ഇടപെടലുണ്ടാകാതിരിക്കാനുള്ള നീക്കം
  • ചർച്ച പരാജയപ്പെട്ടാൽ…കരുത്തുറ്റതും ലോകത്തിലെ തന്നെ ഏറ്റവും മികച്ചതുമായ ആയുധങ്ങളാണ് പടക്കപ്പലുകളിൽ ഒരുക്കിയിരിക്കുന്നത്… പുതിയ ഭീഷണിയുമായി ട്രംപ്!! ആണവ പദ്ധതിയിൽ മുൻകൂർ നിബന്ധനകളൊന്നും അംഗീകരിച്ചിട്ടില്ല- ഇറാൻ
  • ബസുകളിൽ സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം! മനുഷ്യാവകാശ കമ്മീഷന്റെ കർശന ഉത്തരവ്
  • സണ്ണി ജോസഫിനെതിരെ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിച്ചു; കോൺഗ്രസ് നേതാവിനെ പുറത്താക്കി

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.