News Desk

News Desk

കൃഷിയും-കൈത്തൊഴിലും-വികസനത്തിന്റെ-തൂണുകള്‍:-ഗജേന്ദ്ര-സിങ്-ഷെഖാവത്ത്

കൃഷിയും കൈത്തൊഴിലും വികസനത്തിന്റെ തൂണുകള്‍: ഗജേന്ദ്ര സിങ് ഷെഖാവത്ത്

ശിവഗിരി: ഗുരുദേവന്‍ പകര്‍ന്നു നല്‍കിയ അഷ്ടലക്ഷ്യങ്ങളിലെ കൃഷിയും കൈത്തൊഴിലും ടൂറിസവും സുസ്ഥിര ജീവിത വിജയത്തിനുള്ള മൂന്ന് തൂണുകളാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത്. ശിവഗിരി...

മലയാളി-സൈനികന്‍-വിഷ്ണുവിനെ-കണ്ടെത്തി,’സാമ്പത്തിക-പ്രയാസം-മൂലം-നാട്ടില്‍-നിന്നും-മാറി-നിന്നുവെന്ന്-വിഷ്ണു’

മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി,’സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നുവെന്ന് വിഷ്ണു’

കോഴിക്കോട്: നാട്ടിലേക്ക് മടങ്ങുന്നതിനിടെ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. എലത്തൂര്‍ പൊലീസാണ് ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നും വിഷ്ണുവിനെ കണ്ടെത്തിയത്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര...

തിരുവൈരാണിക്കുളം-നടതുറപ്പ്:-വെര്‍ച്വല്‍-ക്യൂ-ബുക്കിങ്-ആരംഭിച്ചു

തിരുവൈരാണിക്കുളം നടതുറപ്പ്: വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതിദേവിയുടെ നടതുറപ്പ് മഹോത്സവദിനങ്ങളില്‍ ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു. സിനിമാതാരം ശിവദ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ.എന്‍ മോഹനന്‍,...

ഭാരതത്തിന്റെ-വികസന-ഗതിവേഗം-ലോകത്തിനൊപ്പമാകും:-ജോര്‍ജ്-കുര്യന്‍

ഭാരതത്തിന്റെ വികസന ഗതിവേഗം ലോകത്തിനൊപ്പമാകും: ജോര്‍ജ് കുര്യന്‍

ചെറുതോണി: ഭാരതത്തിന്റെ വികസനത്തിന്റെ ഗതിവേഗം ലോകത്തിനൊപ്പമാകുമെന്നും കേരളത്തിനും അതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍. ചെറുതോണിയില്‍ ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം...

ശിവഗിരിയില്‍-സനാതന-ധര്‍മത്തെ-അധിക്ഷേപിച്ച്-മുഖ്യമന്ത്രി;-ഗുരു-ആരാധനാ-മൂര്‍ത്തിയെന്ന്-വെള്ളാപ്പള്ളി-നടേശന്‍

ശിവഗിരിയില്‍ സനാതന ധര്‍മത്തെ അധിക്ഷേപിച്ച് മുഖ്യമന്ത്രി; ഗുരു ആരാധനാ മൂര്‍ത്തിയെന്ന് വെള്ളാപ്പള്ളി നടേശന്‍

ശിവഗിരി: സനാതന ധര്‍മത്തെയും മഹാഭാരതത്തെയും മാര്‍ത്താണ്ഡ വര്‍മ മഹാരാജാവിനെയും അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സനാതന ധര്‍മത്തെ അധിക്ഷേപിച്ചും ഗുരുദേവ...

കല്യാണ്‍-സില്‍ക്സിന്റെ-പേര്-ചീത്തയാക്കരുതെന്ന്-ഉടമ;-12500-സാരികള്‍-നല്‍കിയത്-390-രൂപയ്‌ക്ക്

കല്യാണ്‍ സില്‍ക്സിന്റെ പേര് ചീത്തയാക്കരുതെന്ന് ഉടമ; 12500 സാരികള്‍ നല്‍കിയത് 390 രൂപയ്‌ക്ക്

തൃശൂര്‍: വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കല്യാണ്‍ സില്‍ക്സിന്റെ പേര് ചീത്തയാക്കരുതെന്ന് ഉടമകള്‍. കൊച്ചിയില്‍ ദിവ്യാ ഉണ്ണിയുടെ നൃത്തപരിപാടിക്ക് 12500 സാരികളുടെ ഓര്‍ഡര്‍ ലഭിച്ചെന്നും അവ 390 രൂപ വീതം...

പുത്തന്‍-പ്രതീക്ഷകളുമായി-പുതുവര്‍ഷത്തെ-സ്വാഗതം-ചെയ്ത്-ജനം,-നാടെങ്ങും-ആഘോഷം

പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ജനം, നാടെങ്ങും ആഘോഷം

കൊച്ചി: പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ജനങ്ങള്‍. ലോകരാജ്യങ്ങള്‍ക്കൊപ്പം മലയാളികളും തിമിര്‍ത്ത് ആഘോഷിക്കുകയാണ്. ചൊവ്വാഴ്ച രാത്രി പ്രായഭേദമന്യേ പാട്ടുപാടിയും നൃത്തം ചെയ്തും ആളുകള്‍ ആഘോഷിക്കുകയാണ്. ഫോര്‍ട്ട്...

7-വയസുകാരിയെ-ലൈംഗികമായി-ഉപദ്രവിച്ചു-:-പിന്നാലെ-വേഷം-മാറി-ജീവിതം-;-പ്രതി-4-വർഷങ്ങൾക്ക്-ശേഷം-പിടിയിൽ

7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു : പിന്നാലെ വേഷം മാറി ജീവിതം ; പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ്...

തിരുവനന്തപുരം-നഗരത്തില്‍-സ്വകാര്യ-ബസ്-കയറി-സ്‌കൂട്ടര്‍-യാത്രികന്‍-മരിച്ചു

തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസ് കയറി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

തിരുവനന്തപുരം: ബൈക്ക് യാത്രികന്‍ സ്വകാര്യ ബസ് കയറി മരിച്ചു.നഗരത്തില്‍ മോഡല്‍ സ്‌കൂള്‍ ജംഗ്ഷനില്‍ രാത്രി 7 മണിയോടെയായിരുന്നു അപകടം. KA01EM7301 ചുവന്ന നിറത്തിലുളള ആക്ടീവ സ്‌കൂട്ടറില്‍ വന്ന...

പാമ്പു-കടിയേറ്റു-മരിച്ചയാളുടെ-പറമ്പ്-വൃത്തിയാക്കുന്നതിനിടെ-പാമ്പുകടിയേറ്റു-;-പാമ്പുപിടുത്തക്കാരനും-മരിച്ചു

പാമ്പു കടിയേറ്റു മരിച്ചയാളുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റു ; പാമ്പുപിടുത്തക്കാരനും മരിച്ചു

കൊല്ലം: വയോധികനെ കടിച്ച മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്താന്‍ എത്തിയ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. ഞായറാഴ്‌ച്ച പാമ്പുകടിയേറ്റ ഏരൂര്‍ സൗമ്യ ഭവനില്‍ സജു രാജന്‍ (38) ആണ് ചികില്‍സയിലിരിക്കേ...

Page 519 of 586 1 518 519 520 586

Recent Posts

Recent Comments

No comments to show.