വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി
ഗർഭിണിയായ ജീവനക്കാരിക്ക് വർക്ക് ഫ്രം ഹോം നിഷേധിച്ചതിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ അമേരിക്കൻ കമ്പനിക്ക് കനത്ത പിഴ. ഓഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്‌സ്...









