ഡൽഹിക്ക് പോകുന്നില്ല… ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ല, കൗൺസിലറുടെ ജോലികളുണ്ട്…തനിക്കുവേണ്ടി പാർട്ടി അനാവശ്യമായി പണം ചെലവാക്കേണ്ടെന്നു പറഞ്ഞു, വീട്ടിൽ പ്രായമായ അമ്മയുണ്ട്, അവരെ നോക്കണം, 5 ദിവസം മാറി നിൽക്കാനാവില്ല… നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല- നിലപാട് വ്യക്തമാക്കി ആർ ശ്രീലേഖ!!
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച്...









