“രഞ്ജിത്ത് നല്ല മനുഷ്യൻ അല്ല”, കർമ ആരെയും വെറുതേ വിടില്ല, ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം, പരാതി നൽകിയ നടിക്ക് നന്ദി!! പ്രതികരിക്കാന്‍ എനിക്ക് 15 വര്‍ഷം വേണ്ടി വന്നു, രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ബംഗാളി നടി
കൊച്ചി: സംവിധായകൻ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് മുമ്പ് പരാതി നൽകിയ ബംഗാളി നടി. രഞ്ജിത്ത് നല്ല മനുഷ്യൻ അല്ലെന്നു തെളിഞ്ഞു. പരാതി നൽകിയ നടിക്ക് നന്ദി പറയുന്നു....









