Sunday, April 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

by News Desk
April 26, 2026
in INDIA
വടകരയിൽ-ബിജെപി-‘പെട്ടിപൊട്ടി’;-സുരേന്ദ്രനെതിരെ-രൂക്ഷവിമർശനം,-ജില്ലാ-പ്രസിഡന്റിന്റെ-കോലം-കത്തിച്ചു

വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

കോഴിക്കോട്: വടകര, നാദാപുരം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് തെരുവിലെത്തുകയും ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിക്കുന്ന നിലയിലേക്ക് പ്രതിഷേധം വളരുകയും ചെയ്തു. വിമത നീക്കം നടത്തിയ ശ്യാംരാജ് കൂരിയാടി ഉൾപ്പെടെ 9 പേരെ പാർട്ടി പുറത്താക്കിയതോടെ വടകരയിൽ ബിജെപി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ മെറിറ്റല്ല, മറിച്ച് കെ. സുരേന്ദ്രന്റെയും ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണന്റെയും പെട്ടിപിടിത്തക്കാർക്ക് വേണ്ടിയുള്ള വീതം വെപ്പാണ് നടന്നതെന്ന് പുറത്താക്കപ്പെട്ടവർ ആരോപിക്കുന്നു. കഴിഞ്ഞ തവണ വടകരയിൽ ലഭിച്ച 10,000-ത്തോളം വോട്ടുകൾ ഇത്തവണ 5000 പോലും തികയ്ക്കില്ലെന്ന് പുറത്താക്കപ്പെട്ട ശ്യാംരാജ് കൂരിയാടി വെല്ലുവിളിച്ചു. ബിജെപി കൊടിയേന്തി തന്നെ വടകര നഗരത്തിൽ പ്രവർത്തകർ ജില്ലാ പ്രസിഡന്റിനെതിരെ പാർട്ടിക്കുള്ളിലെ പാഷാണം എന്ന് വിളിച്ച് പ്രതിഷേധിച്ചത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

Also Read: മുൻ ഡിജിപി പ്രതിപ്പട്ടികയിൽ! പോലീസ് വിരുദ്ധ മുദ്രാവാക്യം വിളിച്ച കേസിൽ ആർ. ശ്രീലേഖയെ ചോദ്യം ചെയ്യും

ബിജെപിയിലെ ഈ ആഭ്യന്തര കലഹം വടകരയിൽ കോൺഗ്രസ്-ബിജെപി ഡീൽ ഉണ്ടെന്ന ആരോപണത്തിന് ശക്തി പകരാൻ സിപിഎം ഉപയോഗിക്കുന്നു. വടകര എംപി ഷാഫി പറമ്പിലിന്റെയും പാറക്കൽ അബ്ദുള്ളയുടെയും ഒത്താശയോടെയാണ് ഈ ഡീൽ നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. തോൽവി ഭയന്നാണ് സിപിഎം ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് ബിജെപി ഔദ്യോഗിക നേതൃത്വത്തിന്റെ പ്രതികരണം.

The post വടകരയിൽ ബിജെപി ‘പെട്ടിപൊട്ടി’; സുരേന്ദ്രനെതിരെ രൂക്ഷവിമർശനം, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു appeared first on Express Kerala.

ShareSendTweet

Related Posts

മാനന്തവാടിയിൽ-ഇതരസംസ്ഥാന-തൊഴിലാളി-ചെക്ക്-ഡാമിൽ-മുങ്ങിമരിച്ചു
INDIA

മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു

April 26, 2026
‘ഇന്ന്-രാത്രി-വെടിയുണ്ടകൾ-പായുന്നത്-കാണാം’;-വെടിവയ്പ്പിന്-മുൻപുള്ള-പ്രസ്-സെക്രട്ടറിയുടെ-പരാമർശം-വൈറൽ
INDIA

‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ

April 26, 2026
ഇരിട്ടിയിൽ-ലഹരിവേട്ട;-5.20-ഗ്രാം-എംഡിഎംഎയുമായി-രണ്ട്-യുവാക്കൾ-പിടിയിൽ
INDIA

ഇരിട്ടിയിൽ ലഹരിവേട്ട; 5.20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

April 26, 2026
എഐ-വിപണിയിൽ-പോരാട്ടം-മുറുകുന്നു;-ആന്ത്രോപ്പിക്കിൽ-10-ബില്യൺ-ഡോളർ-നിക്ഷേപിക്കാൻ-ഗൂഗിൾ!
INDIA

എഐ വിപണിയിൽ പോരാട്ടം മുറുകുന്നു; ആന്ത്രോപ്പിക്കിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഗൂഗിൾ!

April 26, 2026
മെയ്-ഒന്നിന്-ചരിത്രം-കുറിക്കാൻ-‘പേട്രിയറ്റ്’;-പുതിയ-പോസ്റ്റർ-പുറത്തിറങ്ങി!
INDIA

മെയ് ഒന്നിന് ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’; പുതിയ പോസ്റ്റർ പുറത്തിറങ്ങി!

April 26, 2026
ഇറാൻ-അമേരിക്ക-സമാധാന-ചർച്ച-അനിശ്ചിതത്വത്തിൽ!-പാകിസ്ഥാൻ-വിട്ട്-ഇറാൻ-സംഘം,-പ്രതിനിധികളുടെ-യാത്ര-റദ്ദാക്കി-ട്രംപ്
INDIA

ഇറാൻ-അമേരിക്ക സമാധാന ചർച്ച അനിശ്ചിതത്വത്തിൽ! പാകിസ്ഥാൻ വിട്ട് ഇറാൻ സംഘം, പ്രതിനിധികളുടെ യാത്ര റദ്ദാക്കി ട്രംപ്

April 25, 2026
Next Post
വെടിനിർത്തൽ-വാക്കിൽ-മാത്രം?-ലെബനനിൽ-ഹിസ്ബുള്ളയെ-ശക്തമായി-ആക്രമിക്കാൻ-ഇസ്രയേൽ-സൈന്യത്തോട്-നെതന്യാഹു

വെടിനിർത്തൽ വാക്കിൽ മാത്രം? ലെബനനിൽ ഹിസ്ബുള്ളയെ ശക്തമായി ആക്രമിക്കാൻ ഇസ്രയേൽ സൈന്യത്തോട് നെതന്യാഹു

‘ഇന്ന്-രാത്രി-ഇവിടെ-ചില-വെടിയൊച്ചകൾ-കേൾക്കും‘:-ഡിന്നർ-പാർട്ടിയ്ക്കിടെയുണ്ടായ-വെടിവയ്പിന്-മുമ്പ്-വൈറ്റ്ഹൗസ്-പ്രസ്-സെക്രട്ടറിയുടെ-വാക്കുകൾ;-പറഞ്ഞത്-ട്രംപിന്റെ-പ്രസം​ഗത്തെക്കുറിച്ച്;-പിന്നാലെ-കേട്ടത്-റിയൽ-വെടിയൊച്ച

‘ഇന്ന് രാത്രി ഇവിടെ ചില വെടിയൊച്ചകൾ കേൾക്കും‘: ഡിന്നർ പാർട്ടിയ്ക്കിടെയുണ്ടായ വെടിവയ്പിന് മുമ്പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയുടെ വാക്കുകൾ; പറഞ്ഞത് ട്രംപിന്റെ പ്രസം​ഗത്തെക്കുറിച്ച്; പിന്നാലെ കേട്ടത് റിയൽ വെടിയൊച്ച

വടകരയിൽ-ബിജെപി-5000-വോട്ട്-തികച്ച്-പിടിക്കില്ല,-അങ്ങനെയല്ലെങ്കില്‍-താൻ-പണി-നിർത്തി-കാട്ടിലേക്ക്-പോയ്‌ക്കോളാം…-പ്രഫുൽ-കൃഷ്ണൻ-കെ-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാരനായി-വന്നതാണ്,-മലബാറില്‍-സുരേന്ദ്രന്റെ-പെട്ടിപിടിത്തക്കാർ-സജീവമാണെന്ന്-ശ്യാംരാജ്-കൂരിയാടി

വടകരയിൽ ബിജെപി 5000 വോട്ട് തികച്ച് പിടിക്കില്ല, അങ്ങനെയല്ലെങ്കില്‍ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാം… പ്രഫുൽ കൃഷ്ണൻ കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്നതാണ്, മലബാറില്‍ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്ന് ശ്യാംരാജ് കൂരിയാടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • മാനന്തവാടിയിൽ ഇതരസംസ്ഥാന തൊഴിലാളി ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
  • ‘ഇന്ന് രാത്രി വെടിയുണ്ടകൾ പായുന്നത് കാണാം’; വെടിവയ്പ്പിന് മുൻപുള്ള പ്രസ് സെക്രട്ടറിയുടെ പരാമർശം വൈറൽ
  • വെടിവയ്പ്പിന്റെ ബഹളങ്ങൾക്കും നിലവിളികൾക്കുമിടയിൽ ‘കുപ്പി‘ അടിച്ചുമാറ്റി ചിലർ; ക്യാമറ ബാഗുകളിലും കോട്ടുകൾക്കുള്ളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റി; വീഡിയോ പുറത്തുവന്നു
  • ‘ഇറാനെ ഒട്ടും വിശ്വാസമില്ല; ഏകദേശം 2,800-ഓളം മിസൈലുകളും ഡ്രോണുകളുമാണ് അവർ ഞങ്ങൾക്ക് നേരെ പ്രയോ​ഗിച്ചത്; ആ മുറിവുകളുണങ്ങാൻ കാലങ്ങളെടുക്കും‘ – യുഎഇ നയതന്ത്ര ഉപദേഷ്ടാവ്
  • പോയ പോലെ തിരിച്ച് വരുന്നു; അരാ​ഗ്ചിയും സംഘവും വീണ്ടും പാക്കിസ്ഥാനിലേയ്ക്ക്; അവിടെ നിന്ന് റഷ്യയിലേയ്ക്ക്; യുദ്ധ കാര്യത്തിൽ മാറ്റമുണ്ടാകുമോ?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.