വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപടക്കം പങ്കെടുത്ത വിരുന്നിൽ വെടിവെപ്പ് ഉണ്ടായതിന് പിന്നാലെ, വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പരിപാടിക്ക് മുമ്പായി നടത്തിയ പ്രസ്താവന വൈറലാകുന്നു. അത്താഴ വിരുന്നിന്റെ വേദിയിൽവെച്ച് തന്നെ ഈ മുറിയിൽ ചില വെടിയൊച്ചകൾ മുഴങ്ങുമെന്ന് ട്രംപിനെ കുറിച്ച് ഫോക്‌സ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞിരുന്നു. വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകർ ഒരുക്കിയ വിരുന്നിനിടെയായിരുന്നു ആക്രമണം. പരിപാടിയിൽ ട്രംപിന് പ്രസംഗിക്കാൻ താൻ എഴുതി നൽകിയ ചില കാര്യങ്ങളെ കുറിച്ചായിരുന്നു കരോലിൻ ലെവിറ്റ് അഭിമുഖത്തിൽ പറഞ്ഞത്. ‘അദ്ദേഹം […]









