ബ്യൂട്ടി പാര്‍ലറില്‍ നിന്ന് മടങ്ങും വഴി 15 കാരിയെ തട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു, സ്വര്‍ണമാല തട്ടിപ്പറിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു, കേസെടുത്ത് ബേക്കല്‍ പൊലീസ്
കാസര്‍കോട്: ബ്യൂട്ടി പാര്‍ലറില്‍ പോയി മടങ്ങുന്ന വഴി 15 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും മാല തട്ടിയെടുക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് പോക്സോ പ്രകാരം...









