ചരിത്രം ഒറ്റുകാരുടേതല്ല പോരാളികളുടേതാണ്, വി കുഞ്ഞികൃഷ്ണനെതിരെ പോസ്റ്ററുമായി പയ്യന്നൂര്‍ സഖാക്കള്‍
കണ്ണൂർ: പാർട്ടി ഫണ്ട് വിവാദത്തെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ ബാനർ. ‘ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം -പയ്യന്നൂർ സഖാക്കൾ’ എന്നാണ് പുതിയ ബാനറിലുള്ളത്. സൂര്യൻമുക്കിലാണ്...









