സ്വർണത്തിനൊക്കെ എന്നാ വിലയാ ഇപ്പോൾ… പക്ഷെ അന്യന്റെ മുതൽ കിട്ടിയാൽ ദഹിക്കില്ല!! മാലിന്യം തരം തിരിച്ചപ്പോൾ ഹരിത കർമ്മ സേനാംഗങ്ങളായ ബിന്ദുവിനും ബീനയ്ക്കും കിട്ടിയത്, 2 പവന്റെ സ്വർണമോതിരങ്ങൾ, ഉടമയ്ക്ക് കൈമാറി
ഹരിപ്പാട്: ഹരിപ്പാട് ചിങ്ങോലിയിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ഹരിതകർമസേനാംഗങ്ങൾക്ക് സ്വർണ മോതിരങ്ങൾ ലഭിച്ചു. തങ്ങൾക്ക് ലഭിച്ച രണ്ട് പവനോളം തൂക്കമുള്ള സ്വർണ മോതിരങ്ങൾ ഉടമയ്ക്ക് തിരികെ നൽകി...









