കോടതി നൽകിയത് ക്ലീൻ ചിറ്റല്ല, മറിച്ച് മേലിൽ ആവർത്തിക്കരുതെന്ന സർക്കാരിനുള്ള കർശനമായ താക്കീത്!! സ്പ്രിംഗ്ളറിൽ ആദ്യമേ സ്വയം കീഴടങ്ങിയ സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കോടതിവിധിയെ വളച്ചൊടിക്കുന്നു, ചെന്നിത്തലയുടെ വാദങ്ങളെ അംഗീകരിച്ച് കോടതി വിധി
6 വർഷങ്ങൾക്ക് ശേഷം കേരള ഹൈക്കോടതി സ്പ്രിംഗ്ളർ സംബന്ധിച്ച കേസുകൾ തീർപ്പാക്കിയിരിക്കുകയാണ്. തീർപ്പാക്കി എന്ന് ഒറ്റവാക്കിൽ പറഞ്ഞാൽ കാര്യങ്ങൾ ആർക്കും വളച്ചൊടിക്കാമെന്നതിന്റെ സാധ്യതകൾ പരമാവധി ചൂഷണം ചെയ്ത്...









