ഇഡി പരിശോധനയില്‍ ജാഗ്രതക്കുറവുണ്ടായി, റെയ്ഡില്‍ പാലിക്കേണ്ട മര്യാദകള്‍ പോലും ഉദ്യോഗസ്ഥര്‍ മറന്നു, സി ജെ റോയിയുടെ മരണം തീരാ കളങ്കം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം, നിര്‍മ്മലാ സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രമുഖ വ്യവസായി സി.ജെ റോയിയുടെ മരണത്തില്‍ ജ്യൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ധനമന്ത്രി നിര്‍മല...









