Tuesday, May 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിയില്‍

by News Desk
February 1, 2026
in SPORTS
അണ്ടര്‍-19-ലോകകപ്പില്‍-പാകിസ്ഥാനെ-പുറത്താക്കി-ഇന്ത്യ-സെമിയില്‍

അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്ഥാനെ പുറത്താക്കി ഇന്ത്യ സെമിയില്‍

ബുലവായോ: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ സെമിയില്‍. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 46.2 ഓവറില്‍ 194 റണ്‍സിന് എല്ലാവരും പുറത്തായി.

58 റണ്‍സ് വിജയം നേടിയ ഇന്ത്യ സെമിയില്‍ കടന്നു.ഇതോടെ പാകിസ്ഥാന്‍ പുറത്തായി. ഇന്ത്യ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം 33.3 ഓവറില്‍ മറികടന്നാല്‍ മാത്രമെ പാകിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടന്ന് സെമിയില്‍ കടക്കാനാവുമായിരുന്നുള്ളു.

പാകിസ്ഥാന് 33.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സിലെത്താനെ കഴിഞ്ഞുള്ളൂ. 66 റണ്‍സ് നേടിയ ഉസ്മാന്‍ ഖാനാണ് ടോപ് സ്‌കോറര്‍. ഹംസ സഹൂര്‍ 42 റണ്‍സും ഫര്‍ഹാന്‍ യൂസഫ് 38 റണ്‍സും നേടി. ഇന്ത്യയ്‌ക്കായി ആയുഷ് മാത്രെയും ഖിലാന്‍ പട്ടേലും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തി.

സ്‌കോര്‍: ഇന്ത്യ 252 ( 49.5) പാകിസ്ഥാന്‍ 194 (46.2). ഇന്ത്യയുടെ ടോപ് സ്‌കോറര്‍ വേദാന്ത് ത്രിവേദിയാണ് . ഗ്രൂപ്പ് രണ്ടില്‍ നിന്ന് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകളും ഇതിനോടകം സെമിയിലെത്തി.സെമിയില്‍ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍.

 

ShareSendTweet

Related Posts

സംസ്ഥാന-യൂത്ത്-ബാസ്‌കറ്റ്‌ബോള്‍-ആറിന്-തുടങ്ങും
SPORTS

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

May 3, 2026
പരിക്ക്-മറികടക്കാന്‍-നൂതന-ശസ്ത്രക്രിയാ-രീതികള്‍-ചര്‍ച്ചയാക്കി-അന്താരാഷ്‌ട്ര-സമ്മേളനം
SPORTS

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

May 3, 2026
ലാലിഗ:-ബാഴ്‌സ-ക്ലോസ്-റേഞ്ചില്‍;-ഒസാസുനയെ-2-1ന്-തോല്‍പ്പിച്ചു
SPORTS

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

May 3, 2026
ശ്രീനിധി-ഡെക്കാന്-വിജയം
SPORTS

ശ്രീനിധി ഡെക്കാന് വിജയം

May 3, 2026
ഇന്ത്യന്‍-പ്രീമിയര്‍-ലീഗ്:-രാജസ്ഥാന്‍-റോയല്‍സിന്-പുതിയ-ഉടമകള്‍
SPORTS

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

May 3, 2026
ഐപിഎല്‍:-ഹൈദരാബാദിന്-കൊല്‍ക്കത്ത-ഷോക്ക്
SPORTS

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

May 3, 2026
Next Post
പാകിസ്ഥാനെ-തകർത്ത്-ഇന്ത്യന്‍-അണ്ടര്‍-19-ടീം-സെമിയില്‍

പാകിസ്ഥാനെ തകർത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ടീം സെമിയില്‍

രാത്രി-ഭക്ഷണത്തിന്-എന്തുണ്ടാക്കുമെന്ന്-കൺഫ്യൂഷനാണോ?-അഞ്ച്-മിനിറ്റിൽ-തയ്യാറാക്കാം-ഈ-സ്പെഷ്യൽ-എഗ്ഗ്-റൈസ്!

രാത്രി ഭക്ഷണത്തിന് എന്തുണ്ടാക്കുമെന്ന് കൺഫ്യൂഷനാണോ? അഞ്ച് മിനിറ്റിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ എഗ്ഗ് റൈസ്!

‘തൊട്ടാൽ-വെറുതെ-വിടില്ല,-തിരിച്ചടിക്കും-കട്ടായം’;-അമേരിക്ക-ഇറാനെ-ആക്രമിച്ചാൽ,-അത്-ഒരു-പ്രാദേശിക-യുദ്ധമായി-മാറും’:-ആയത്തുള്ള-അലി-ഖമേനി

‘തൊട്ടാൽ വെറുതെ വിടില്ല, തിരിച്ചടിക്കും കട്ടായം’; അമേരിക്ക ഇറാനെ ആക്രമിച്ചാൽ, അത് ഒരു പ്രാദേശിക യുദ്ധമായി മാറും’: ആയത്തുള്ള അലി ഖമേനി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • Daily Horoscope Today: ഇന്നത്തെ രാശിഫലം: 2026 മെയ് 5 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • നാളേക്കു വെക്കുന്നില്ല, ഇന്നുതന്നെ തീരുമാനം! രാജ്യത്തെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും രാജി വച്ചൊഴിഞ്ഞു, പിണറായിയുടെ രാജി പ്രത്യേക ദൂതൻ മുഖേന… ഗവർണർ രാജി സ്വീകരിച്ചു… പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാനുള്ള ആവശ്യവുമായി ഗവർണർ
  • സിനിമയല്ല ഇത് ‘അബ്സല്യൂട്ട് പൊളിറ്റിക്സ്’! വിജയ്‌യെ അഭിനന്ദിച്ച് വിക്രമും വിജയ് ദേവരകൊണ്ടയും
  • 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുവേന്ദുവിന് ജയം; ബംഗാൾ രാഷ്ട്രീയത്തിൽ മമത യുഗത്തിന് അന്ത്യം
  • യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.