Friday, March 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പാകിസ്ഥാനെ തകർത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ടീം സെമിയില്‍

by News Desk
February 1, 2026
in INDIA
പാകിസ്ഥാനെ-തകർത്ത്-ഇന്ത്യന്‍-അണ്ടര്‍-19-ടീം-സെമിയില്‍

പാകിസ്ഥാനെ തകർത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ടീം സെമിയില്‍

അണ്ടർ 19 ലോകകപ്പിൽ പാകിസ്ഥാനെ 58 റൺസിന് തകർത്ത് ഇന്ത്യൻ യുവനിര സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യ ഉയർത്തിയ 253 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 46.2 ഓവറിൽ 194 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ 33.3 ഓവറിനുള്ളിൽ ലക്ഷ്യം കണ്ട് സെമിയിലെത്താൻ ശ്രമിച്ച പാകിസ്ഥാന്, ഇന്ത്യൻ ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനം തിരിച്ചടിയായി. ഇതോടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കൊപ്പം ഇന്ത്യയും സെമി പോരാട്ടത്തിന് യോഗ്യത നേടി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസാണ് എടുത്തത്. 98 പന്തിൽ 68 റൺസെടുത്ത വേദാന്ത് ത്രിവേദിയുടെ കരുത്തുറ്റ ഇന്നിങ്‌സാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. വൈഭവ് സൂര്യവംഷി (30) മികച്ച തുടക്കം നൽകിയെങ്കിലും ക്യാപ്റ്റൻ ആയുഷ് മാത്രെ റണ്ണൊന്നുമെടുക്കാതെ പുറത്തായത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. പിന്നീട് കനിഷ് ചൗഹാനും ഖിലൻ പട്ടേലും ചേർന്നാണ് സ്കോർ ഉയർത്തിയത്. പാക് നിരയിൽ അബ്ദുൾ സുബ്ഹാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Also Read: ജോകോവിച്ചിന്റെ സാമ്രാജ്യം തകർന്നു! മെൽബണിൽ അൽകാരസ് വിപ്ലവം; 87 വർഷത്തെ റെക്കോർഡ് ഇനി പഴങ്കഥ

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് ഹെനിൽ പട്ടേൽ തുടക്കത്തിലേ പ്രഹരമേൽപ്പിച്ചു. അപകടകാരിയായ സമീർ മിൻഹാസിനെ (9) പുറത്താക്കി ഹെനിൽ ഇന്ത്യക്ക് മുൻതൂക്കം നൽകി. ഹംസ സഹൂറും ഉസ്മാൻ ഖാനും ചേർന്ന് പാകിസ്ഥാനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും 17 ഓവറിൽ 88 റൺസിലെത്തിയ ശേഷം ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകളും വിജയപ്രതീക്ഷയും ഒരുപോലെ അവസാനിച്ചു.

The post പാകിസ്ഥാനെ തകർത്ത് ഇന്ത്യന്‍ അണ്ടര്‍ 19 ടീം സെമിയില്‍ appeared first on Express Kerala.

ShareSendTweet

Related Posts

സംസ്ഥാനത്ത്-ഇന്ന്-ചെറിയ-പെരുന്നാൾ!-ആശംസയറിയിച്ച്-മുഖ്യമന്ത്രി
INDIA

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ! ആശംസയറിയിച്ച് മുഖ്യമന്ത്രി

March 20, 2026
യൂറോപ്പ-ലീഗിൽ-ഇംഗ്ലീഷ്-പടയോട്ടം;-നോട്ടിംഗ്ഹാം-ഫോറസ്റ്റും-ആസ്റ്റൺ-വില്ലയും-ക്വാർട്ടറിൽ
INDIA

യൂറോപ്പ ലീഗിൽ ഇംഗ്ലീഷ് പടയോട്ടം; നോട്ടിംഗ്ഹാം ഫോറസ്റ്റും ആസ്റ്റൺ വില്ലയും ക്വാർട്ടറിൽ

March 20, 2026
ഹോർമുസിൽ-‘കടൽ-ടോൾ’;-ഇന്ധനവില-കുതിച്ചുയരുമോ?-ലോകരാജ്യങ്ങളെ-സമ്മർദ്ദത്തിലാക്കി-ഇറാൻ്റെ-നീക്കം
INDIA

ഹോർമുസിൽ ‘കടൽ ടോൾ’; ഇന്ധനവില കുതിച്ചുയരുമോ? ലോകരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി ഇറാൻ്റെ നീക്കം

March 19, 2026
ഹോർമുസിലെ-ഇന്റർനെറ്റ്-കേബിളുകൾ-ലക്ഷ്യമിട്ട്-ഇറാൻ?-ആഗോള-വെബ്-ശൃംഖല-ഭീഷണിയിൽ
INDIA

ഹോർമുസിലെ ഇന്റർനെറ്റ് കേബിളുകൾ ലക്ഷ്യമിട്ട് ഇറാൻ? ആഗോള വെബ് ശൃംഖല ഭീഷണിയിൽ

March 19, 2026
മലയാള-സിനിമയിലെ-ദൃശ്യവിസ്മയങ്ങളുടെ-ശില്പി;-പ്രശസ്ത-ഛായാഗ്രാഹകൻ-മെല്ലി-ഇറാനി-അന്തരിച്ചു
INDIA

മലയാള സിനിമയിലെ ദൃശ്യവിസ്മയങ്ങളുടെ ശില്പി; പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു

March 19, 2026
സുധാകരന്റെ-വാശിക്ക്-മുന്നിൽ-വഴങ്ങാതെ-ഹൈക്കമാൻഡ്;-കെ-സുധാകരന്-സീറ്റില്ല!
INDIA

സുധാകരന്റെ വാശിക്ക് മുന്നിൽ വഴങ്ങാതെ ഹൈക്കമാൻഡ്; കെ സുധാകരന് സീറ്റില്ല!

March 19, 2026
Next Post
രാത്രി-ഭക്ഷണത്തിന്-എന്തുണ്ടാക്കുമെന്ന്-കൺഫ്യൂഷനാണോ?-അഞ്ച്-മിനിറ്റിൽ-തയ്യാറാക്കാം-ഈ-സ്പെഷ്യൽ-എഗ്ഗ്-റൈസ്!

രാത്രി ഭക്ഷണത്തിന് എന്തുണ്ടാക്കുമെന്ന് കൺഫ്യൂഷനാണോ? അഞ്ച് മിനിറ്റിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ എഗ്ഗ് റൈസ്!

‘തൊട്ടാൽ-വെറുതെ-വിടില്ല,-തിരിച്ചടിക്കും-കട്ടായം’;-അമേരിക്ക-ഇറാനെ-ആക്രമിച്ചാൽ,-അത്-ഒരു-പ്രാദേശിക-യുദ്ധമായി-മാറും’:-ആയത്തുള്ള-അലി-ഖമേനി

‘തൊട്ടാൽ വെറുതെ വിടില്ല, തിരിച്ചടിക്കും കട്ടായം’; അമേരിക്ക ഇറാനെ ആക്രമിച്ചാൽ, അത് ഒരു പ്രാദേശിക യുദ്ധമായി മാറും’: ആയത്തുള്ള അലി ഖമേനി

എസ്എസ്എൽസി-പരീക്ഷകൾ-മാർച്ച്-അഞ്ച്-മുതൽ-30-വരെ-;-ഫലപ്രഖ്യാപനം-മേയ്-എട്ടിന്

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ച് മുതൽ 30 വരെ ; ഫലപ്രഖ്യാപനം മേയ് എട്ടിന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇപ്പോൾ ഇറാൻ ഭരിക്കുന്നത് ആരാണെന്ന് ആർക്കറിയാം? ഇറാൻ തകർന്നു, സൈനിക ശേഷി ഏതാണ്ട് പൂർണമായും ഞങ്ങൾ തകർത്തു, ഇനി ആണവ ഇന്ധനം സമ്പുഷ്ടമാക്കാനോ, ബാലിസ്റ്റിക് മിസൈലുകൾ നിർമിക്കാനോ ഉള്ള കഴിവില്ല!! അമേരിക്കയെ വലിച്ചിഴച്ചിട്ടില്ല, “പ്രസിഡന്റ് ട്രംപിനോട് എന്തുചെയ്യണമെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?”ഗ്യാസ് ഫീൽഡ് ആക്രമിച്ചത് സ്വന്തം തീരുമാനം- നെതന്യാഹു
  • ആള് പേടിച്ച് വിറച്ചിരിക്കുകയായിരുന്നു, തിരിച്ചു തല്ലാതിരുന്നത് പേടി കൊണ്ടല്ല, കേസിനു പോകാൻ താല്പര്യമില്ലാത്തതു കൊണ്ടാണ്, ആട് 3’യ്ക്ക് നെ​ഗറ്റീവ് റിവ്യൂ കൊടുത്ത ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് യുവാവ്, ഒടുവില്‍ മാപ്പ് പറച്ചില്‍
  • കാമുകിയുമായി തെറ്റി, പ്രണയനൈരാശ്യം തീർത്തത് അതുവഴി പോയ വന്ദേഭാരതിനു കല്ലെറിഞ്ഞ്, യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ
  • തനിക്ക് മുന്നേ ഉണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്, തന്റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല. പാര്‍ട്ടിക്കകത്ത് എന്തും പറയാം എന്തും ചെയ്യാമെന്നുള്ള സാഹചര്യം, തന്നെ പലരും അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്- കോണ്‍ഗ്രസിനെതിരെ ആര്‍ ചന്ദ്രശേഖര്‍
  • ഇനി ഖത്തറിനെ തൊട്ടാൽ യുഎസ് വെറുതെയിരിക്കില്ല; കത്തിക്കും: കനത്ത ഭാഷയിൽഇറാനോട് ട്രംപ്

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.