ഞാനെവിടേക്കും പോകുന്നില്ല… രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല, അദ്ദേഹം എന്റെ നേതാവ്, തന്റെ നിലപാടുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു, രാഷ്ട്രീയമല്ല രാഷ്ട്രം നന്നായാല്‍ മതി എന്ന നിലപാടാണ് തനിക്കുള്ളതെന്ന് ശശി തരൂര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വവുമായി തനിക്ക് ഭിന്നതകള്‍ ഉണ്ടായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍ എംപി. താന്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല, രാഹുല്‍...









