ശബരിമല ശ്രീകോവിലിലേക്കു പുതുതായി നിർമിച്ച സ്വർണപ്പാളികൾ വീട്ടിൽ പൂജയ്ക്കു വച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് പോറ്റി പറഞ്ഞു, 40 വർഷമായി ശബരിമലയിൽ ദർശനം നടത്തുന്നു, പോറ്റിയുമായി അവിടെവച്ചുള്ള പരിചയം, ഉണ്ണിക്കൃഷ്ണൻ വഴി ഗോവർധനനെ പരിചയപ്പെട്ടു!! നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിൽനിന്ന് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി സംഘം നടന്റെ മൊഴിയെടുത്തത്. അതേസമയം കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം....









