കേരള സംസ്ഥാന ധനമന്ത്രി എന്ന നിലയിലുള്ള തന്റെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രഭാഷണമാണ് കെഎൻ ബാലഗോപാൽ ഇന്നലെ നിയമ സഭയിൽ നടത്തിയത്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റ്. യഥാർത്ഥത്തിൽ ഈ ബജറ്റിന് ഒരു പ്രഖ്യാപനത്തിനപ്പുറത്തേക്ക് യാതൊരു പ്രാധാന്യവും ഇല്ല എന്നതാണ് വാസ്തവം. ഏപ്രിൽ മാസം തെരഞ്ഞെടുപ്പ് നടന്ന മെയ് മാസം പുതിയ സർക്കാർ വരാനിരിക്കെ ഇതിലെ പ്രഖ്യാപനങ്ങളൊക്കെ നടപ്പിലാക്കേണ്ടത് പുതുതായി വരുന്ന സർക്കാരാണ്. അത് എൽഡിഎഫ് ആയാലും യുഡിഎഫ് ആയാലും പുതുതായി വരുന്ന സർക്കാരുകൾ […]









